ആലപ്പുഴ: ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര സ്വദേശിനി ദേവിക (20) എന്നിവരെയാണ് പോലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

തൂങ്ങിയ നിലയിലും കട്ടിലില്‍ മരിച്ച നിലയിലുമാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇവര്‍ മൂന്ന് മാസമായി ചെന്നിത്തലയില്‍ താമസിക്കുകയാണ്.