തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ൺ വ​ധ​ക്കേ​സ് പ്ര​തി ഗ്രീ​ഷ്മ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. തു​ട​ർ​ന്നു ഗ്രീ​ഷ്മ​യെ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ക​സ്റ്റ​ഡി​യി​ലി​രി​ക്കെ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍​വ​ച്ച് അ​ണു​നാ​ശി​നി കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗ്രീ​ഷ്മ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്കാ​ണ് ഗ്രീ​ഷ്മ​യെ മാ​റ്റി​യ​ത്. ര​ണ്ട് ദി​വ​സം മു​ന്‍​പ് ഡി​വൈ​എ​സ്പി ഓ​ഫി​സി​ന് പു​റ​ത്തെ ശു​ചി​മു​റി​യി​ല്‍ വ​ച്ചാ​ണ് ഗ്രീ​ഷ്മ അ​ണു​നാ​ശി​നി കു​ടി​ച്ച​ത്.