ഡാളസ് : റാന്നി അയിരൂർ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാൻസിസിന്‍റെ ഭാര്യ ലളിത ജോസഫ് (71) ടെക്‌സസിലെ സണ്ണിവെയിലിൽ അന്തരിച്ചു. തിരുവല്ല കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: പരേതനായ ജോൺസൺ ജോസഫ്, ആൻസി മാത്യു (ഡാളസ്) മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ്‌ ) കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്).


സംസ്കാരശുശ്രൂഷകൾ ഗാർലൻഡ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനയിൽ നവംബർ 5 ശനിയാഴ്ച രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 9146