അരിക്കൊമ്പനെ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈ കോടതി. അരികൊമ്പനെ ഇന്ന് തിരുനെൽവേലി കാട്ടിലേക്ക് തുറന്നു വിടരുതെന്നാണ് കോടതി നിർദ്ദേശം.

മദ്രാസ് ഹൈക്കോടതിയുടെയാണ് നിർദ്ദേശം. എറണാകുളം സ്വദേശിനി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസിൽ വിശദമായി കോടതി നാളെ വാദം കേൾക്കും. അതുവരെ ആനയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വെയ്ക്കാൻ ഉത്തരവ്