പാലക്കാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ക്ക് പരിക്ക് Posted by Editorial Team | Apr 4, 2023 | Editors Corner, Kerala, Pravasi പാലക്കാട്: വാണിയംകുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.