ഫിലഡൽഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78
) ഫിലഡല്ഫിയയിൽ അന്തരിച്ചു. പരേത കുന്പനാട്ട് വേങ്ങപറന്പിൽ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ ചർച്ച് അംഗമാണ്. സംസ്കാരം പിന്നീട്
മക്കൾ: ഷീല, ഷീജ, ഷിബു. മരുമകൻ: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കൾ: കിരണ്‍, നവിൻ.
വിവരങ്ങൾക്ക്: 610 608 9867



