കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ട​ത്തി​ന് സ​മീ​പം സ്‌​കൂ​ള്‍ വാ​ന്‍ മ​റി​ഞ്ഞ് മൂ​ന്നു​കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

പൊ​റ്റ​മ്മ​ല്‍-​കു​തി​ര​വ​ട്ടം റോ​ഡി​ലാ​ണ് അ​പ​ക​ട ന​ട​ന്ന​ത്. വാ​നി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.