കൊച്ചി: എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം, ടി.എസ്. അഭിൻ, അനുലക്ഷ്മി എന്നിവരാണ് പിടിയിലായത്. 110 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് പിടികൂടിയത്.
കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ



