ചെ​​​​​​ന്നൈ: ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ അ​​​​​​തി​​​​​​ശ​​​​​​യ മു​​​​​​ന്നേ​​​​​​റ്റം കു​​​​​​റി​​​​​​ച്ച് ന​​​​​​ട​​​​​​ൻ വി​​​​​​ജ​​​​​​യി​​​​​​ന്‍റെ ടി​​​​​​വി​​​​​​കെ. 234 അം​​​​​​ഗ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 107 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യോ ലീ​​​​​​ഡ് നേ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്ത ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്കും.

കേ​​​​​​വ​​ല ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നു വേ​​​​​​ണ്ട​​​​​​ത് 118 പേ​​​​​​രു​​​​​​ടെ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണ്. തു​​​​​​ട​​​​​​ർ ഭ​​​​​​ര​​​​​​ണം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട ഡി​​​​​​എം​​​​​​കെ വെ​​​​​​റും 60 സീ​​​​​​റ്റി​​​​​​ലൊ​​​​​​തു​​​​​​ങ്ങി. 47 സീ​​​​​​റ്റോ​​​​​​ടെ അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​യി. കൊ​​​​​​ള​​​​​​ത്തൂ​​​​​​ർ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ സ്റ്റാ​​​​​​ലി​​​​​​ൻ 8795 വോ​​​​​​ട്ടി​​​​​​നു ടി​​​​​​വി​​​​​​കെ​​​​​​യി​​​​​​ലെ വി.​​​​​​എ​​​​​​സ്. ബാ​​​​​​ബു​​​​​​വി​​​​​​നോ​​​​​​ടു തോ​​​​​​റ്റു.

എ​​​​​​ക്സി​​​​​​റ്റ് പോ​​​​​​ൾ പ്ര​​​​​​വ​​​​​​ച​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ഡി​​​​​​എം​​​​​​കെ​​​​​​യ്ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ടി​​​​​​വി​​​​​​കെ​​​​​​യു​​​​​​ടെ അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത കു​​തി​​പ്പ്. ആ​​​​​​ക്സി​​​​​​സ് മൈ ​​​​​​ഇ​​​​​​ന്ത്യ എ​​​​​​ന്ന ഏ​​​​​​ജ​​​​​​ൻ​​​​​​സി മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ടി​​​​​​വി​​​​​​കെ​​​​​​യു​​​​​​ടെ മു​​ന്നേ​​റ്റം പ്ര​​​​​​വ​​​​​​ചി​​​​​​ച്ച​​​​​​ത്.

അ​​​​​​റു​​​​​​പ​​​​​​തു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ ആ​​​​​​ദ്യ​​​​​​മാ​​​​​​യി ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ ഡി​​​​​​എം​​​​​​കെ, അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ ഇ​​​​​​ത​​​​​​ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റു​​​​​​ക​​​​​​യാ​​​​​​ണ്. എം​​​​​​ജി​​​​​​ആ​​​​​​ർ, ജ​​​​​​യ​​​​​​ല​​​​​​ളി​​​​​​ത എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ശേ​​​​​​ഷം ഒ​​​​​​രു സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​ന്‍റെ അ​​​​​​മ​​​​​​ര​​​​​​ത്ത് എ​​​​​​ത്തു​​​​​​ന്നു​​​​​വെ​​​​​ന്ന​​​​​താ​​​​​ണ് മ​​റ്റൊ​​രു സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത.

ടി​​​​​​വി​​​​​​കെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ വി​​​​​​ജ​​​​​​യ് പെ​​​​​​ര​​​​​​ന്പൂ​​​​​​ർ, തി​​​​​​രു​​​​​​ച്ചി​​​​​​റ​​​​​​പ്പ​​​​​​ള്ളി ഈ​​​​​​സ്റ്റ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചു. പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ​​​​​നാ​​​​​യ സെ​​​​​ങ്കോ​​​​​ട്ട​​​​​യ്യ​​​​​നും വി​​​​​ജ​​​​​യി​​​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഉ​​​​​​ദ​​​​​​യ​​​​​​നി​​​​​​ധി ചെ​​​​​​പ്പോ​​​​​​ക്ക്-​​​​​​തി​​​​​​രു​​​​​​വ​​​​​​ല്ലി​​​​​​ക്കേ​​​​​​നി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഡി​​​​​​എം​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ലെ നി​​​​​​ര​​​​​​വ​​​​​​ധി മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എ​​​​​​ട​​​​​​പ്പാ​​​​​​ടി കെ. ​​​​​​പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി എ​​​​​​ട​​​​​​പ്പാ​​​​​​ടി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ 98,000 വോ​​​​​​ട്ടി​​​​​​ന്‍റെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചു.

ക​​​​​​ക്ഷി​​​​​​നി​​​​​​ല ക​​​​​​ക്ഷി​​​​​​നി​​​​​​ല 

ആ​​​​​​കെ സീ​​​​​​റ്റ് 234

ടി​​​​​​വി​​​​​​കെ 107

ഡി​​​​​​എം​​​​​​കെ   60

അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ   47

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്      5

പി​​​​​​എം​​​​​​കെ      4

മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗ്      2

സി​​​​​​പി​​​​​​ഐ      2

സി​​​​​​പി​​​​​​എം      2

വി​​​​​​സി​​​​​​കെ      2

ഡി​​​​​​എം​​​​​​ഡി​​​​​​കെ      1

ബി​​​​​​ജെ​​​​​​പി      1

എ​​​​​​എം​​​​​​എം​​​​​​കെ    1