ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2712 വോട്ടുകൾക്ക് പിന്നിൽ. യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് നാലാം റൗണ്ടിൽ ലീഡ് ഉയർത്തി മുന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും നിലവിലെ പ്രവണത യുഡിഎഫിന് അനുകൂലമാണെന്ന് സൂചന.
ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാലാം റൗണ്ടിലും പിന്നിൽ



