എലത്തൂരിൽ രണ്ടാം റൗണ്ടിലും എകെ ശശീന്ദ്രൻ പിന്നിലാണ്. മാനന്തവാടിയിൽ മന്ത്രി ഒ ആര്‍ കേളു മുന്നിൽ. സിപിഎം ശക്തികേന്ദ്രമായ തിരുനെല്ലി എണ്ണിയതോടെയാണ് മുന്നിലെത്തിയത്. പത്തനാപുരത്ത് കെബി ഗണേഷ്‍കുമാര്‍ പിന്നിലാണ്. തൊടുപുഴയിൽ യുഡിഎഫ് ലീഡ് 7000 കടന്നു
എലത്തൂരിൽ രണ്ടാം റൗണ്ടിലും എകെ ശശീന്ദ്രൻ പിന്നിൽ



