മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചേർന്ന ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു. ഇത് ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.



