യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരെ വീണ്ടും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിച്ചു ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ 2021 ൽ ആ ലേബൽ എടുത്തുകളഞ്ഞിരുന്നു.
ഹൂതി വിമതരെ വീണ്ടും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിച്ചു



