കാ​​​സ​​​ര്‍​ഗോ​​​ഡ്: ട്രെ​​​യി​​​ന്‍ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ കാ​​​റ്റ​​​ടി​​​ച്ചു​​​വീ​​​ണു പ​​​രി​​​ക്കേ​​​റ്റ ബാ​​​ലി​​​ക മ​​​രി​​​ച്ചു. ചെ​​​ങ്ക​​​ള നാ​​​ലാം​​​മൈ​​​ല്‍ തൈ​​​വ​​​ള​​​പ്പി​​​ലെ താ​​​ഹി​​​ര്‍ ന​​​ജാ​​​ത്ത്-​​​ആ​​​സി​​​യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ള്‍ മ​​​റി​​​യം ന​​​വാ​​​ല്‍ (അ​​​ഞ്ച്) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ കാ​​​സ​​​ര്‍​ഗോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

ഏ​​​പ്രി​​​ല്‍ 18നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ മൊ​​​ഗ്രാ​​​ല്‍ നാ​​​ങ്കി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വ​​ല്ല്യ​​മ്മ കാ​​​സ​​​ര്‍​ഗോ​​​ഡ് അ​​​ടു​​​ക്ക​​​ത്ത്ബ​​​യ​​​ല്‍ സ്വ​​​ദേ​​​ശി ന​​​ഫീ​​​സ​​​യ്ക്കൊ​​​പ്പം ഒ​​​രു മ​​​ര​​​ണ​​​വീ​​​ട്ടി​​​ല്‍ പോ​​​യി റെ​​​യി​​​ല്‍​വേ ട്രാ​​​ക്കി​​​നു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി മ​​​ട​​​ങ്ങി​​​വ​​​രു​​​മ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ന​​​ഫീ​​​സ ഐ​​​സി​​​യു​​​വി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​രു​​​വ​​​രു​​​ടെ​​​യും ത​​​ല​​​യ്ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.