കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയെ തിരഞ്ഞെടുക്കാന്‍ സമ്മേളിച്ചിരിക്കുന്ന കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നത്തെ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പിനു ശേഷവും ഉയര്‍ന്നത് കറുത്ത പുക. പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍ ആയില്ല എന്നര്‍ത്ഥം. വോട്ടവകാശമുള്ള 133 കര്ദിനാളന്മാരാണ് കോണ്‍ക്ലേവില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്നത്.
വീണ്ടും കറുത്ത പുക: പുതിയ പാപ്പായ്ക്കായി ഇനിയും കാത്തിരിക്കണം



