സ്വന്തം വിശ്വസ്തരെയും വെറുതെ വിടാതെ ഷി ജിൻപിംഗ്! ചൈനീസ് സൈന്യത്തിൽ വൻ അഴിച്ചുപണി; ജനറൽമാർ പുറത്തേക്ക്
രാജ്യത്തെ ഉന്നത സൈനിക നേതൃത്വത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം. ജനറൽ ഷാങ് യൂക്സിയയ്ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു, “ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും” ആരോപിച്ചതിനെ തുടർന്നാണിത്. അഴിമതി കേസുകളിൽ ചൈനയിൽ ഇത്തരം ഭാഷ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും കുറ്റപത്രങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഇതുവരെ...
Read More




