അറ്റ്ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് നയിച്ച “സ്വർഗീയ നാദം” സംഗീത വിരുന്ന് ശ്രോതാക്കൾക്ക് വേറിട്ടൊരു അനുഭവമായി
അറ്റ്ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി സമാപിച്ചു.സ്വർഗീയ നാദം കൂട്ടായ്മ ജനുവരി 25 ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതപ്രേമികൾ സൂം (Zoom) പ്ലാറ്റ്ഫോമിലൂടെ പങ്കെടുത്തു. നാൽപ്പതിലധികം ക്രിസ്തീയ...
Read More




