നിർമിത ബുദ്ധി സ്വന്തം ഭാഷ സൃഷ്ടിച്ചാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും: ജെഫ്രി ഹിന്റൺ
ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം കൂടുതൽ വ്യാപകമാവുകയാണ്. നിർമിത ബുദ്ധിയുടെ ‘ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ, എല്ലാത്തിനും നിർമിത ബുദ്ധിയെ ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തെക്കുറിച്ചും ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. നിലവിൽ ചെയ്യുന്ന വിവിധ ജോലികൾക്കായി സ്വന്തം ഭാഷ സൃഷ്ടിക്കാൻ ചാറ്റ്ബോട്ടുകൾ തുടങ്ങിയാൽ, അവയെ നിയന്ത്രിക്കുന്നത്...
Read More