Category: Pravasi NEW

പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

റിയാദ്:സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്. ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും.ഫെബ്രുവരി 25 കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.ആവശ്യമെങ്കിൽ ഏപ്രിൽ 18...

Read More

 എണ്ണക്കടലിൽ തീപടരുന്നു! ലോകം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയിലേക്ക്

 പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തേക്കുള്ള അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ് എന്നിവയുടെ വിതരണത്തെ ഇത് ബാധിക്കുമെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷമാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത്.  ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും ഗൾഫ് മേഖലയിലെ...

Read More

ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് വിണ്ടും തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ- യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ടതായിഇറാൻ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസി റിപ്പോ‍ർട്ട് ചെയ്തു. യുഎസിനും ഇസ്രായേലിനുമെതിരെ നടത്തിയ പരാമ‍ശങ്ങൾക്ക് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്....

Read More

കു​വൈ​റ്റ് ഐ​സി​എ​ഫ് “ക​രി​യ​ർ ക്രാ​ഫ്റ്റ്‌’ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ​ത്താം ക്ലാ​സ്, +2 പാ​സാ​യ കു​ട്ടി​ക​ൾ​ക്ക് ഐ​സി​എ​ഫ് കു​വൈ​റ്റ് “ക​രി​യ​ർ ക്രാ​ഫ്ട്’ എ​ന്ന പേ​രി​ൽ ഗൈ​ഡ​ൻ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​സി​ദ്ദീ​ഖ് സി​ദ്ദീ​ഖി നേ​തൃ​ത്വം ന​ൽ​കി. ഐ​സി​എ​ഫ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത...

Read More
Loading