ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് വിണ്ടും തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ- യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ടതായിഇറാൻ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിനും ഇസ്രായേലിനുമെതിരെ നടത്തിയ പരാമശങ്ങൾക്ക് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്....
Read More




