ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് ജയം
ബെൽഫാസ്റ്റ്: 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നോർത്തേൺ അയർലൻഡിനെതിരെ ജർമനിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്. നിക്ക് വോൾട്ടെമെയ്ഡാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. 31-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ജർമനിക്ക് ഒൻപത് പോയിന്റായി....
Read More