‘കാവ്യയുടെ സിനിമയിൽ പൃഥ്വിരാജ് നടനായി’, അവന്റെ വളർച്ച ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മല്ലിക പറഞ്ഞതായി സംവിധായകൻ
മലയാള സിനിമയിലെ താരകുടുംബമാണ് നടി മല്ലികാ സുകുമാരന്റേത്. അടുത്തിടെ അവരുടെ ഇളയമകനും നടനുമായ പൃഥ്വിരാജിനെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ടും താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് മല്ലികാ സുകുമാരന്റെ സ്വഭാവത്തെക്കുറിച്ച് യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണ്....
Read More




