Author: George Kakkanatt

വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യ​മ​നി​ല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ള്‍

സ​ന: യ​മ​നി​ല്‍ ഹൂ​തി​വി​മ​ത​രു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സൗ​ദി സ​ഖ്യം വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ള്‍. വ​ട​ക്ക​ന്‍ യ​മ​നി​ലെ മാ​രി​ബ് ന​ഗ​ര​ത്തി​ലാ​ണ് ഹൂ​തി​ക​ള്‍ ബാ​ല​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​നം വ​ന്ന മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് ഹൂ​തി​ക​ളു​ടെ പ്ര​കോ​പ​നം. സൗ​ദി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. യ​മ​ന്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സ​ന​യി​ല്‍ നി​ന്ന് 120 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന മാ​രി​ബ് ന​ഗ​രം.​വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് സൗ​ദി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. കാ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ ത​ര​ത്തി​ലു​ള്ള ശ​ത്രു​ത​യും പോ​രാ​ട്ട​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച്‌ വൈ​റ​സി​നെ നേ​രി​ട​ണ​മെ​ന്നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഹ്വാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍...

Read More

രോ​ഗവിമുക്തയായി, ഇനി നിയമനടപടി; കനിക കപൂറിനെ പോലീസ് ചോദ്യം ചെയ്യും

കൊ റോണ ബാധയില്‍ നിന്ന് വിമുക്തയായ ​ഗായിക കനിക കപൂറിനെ ലക്നൗ പൊലീസ് ചോ​ദ്യം ചെയ്യും. ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്ബര്‍ക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെ​ഗറ്റീവായത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്. മാര്‍ച്ച്‌ 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്ബരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തി. 269 പ്രകാരം കൊവിഡ് 19 സംശയിച്ച്‌ നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും...

Read More

കൊറോണ പ്രതിരോധം; ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ഒതുക്കും

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ഒതുങ്ങിയേക്കും.അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച്‌ ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. കോവിഡിന്‍റെ നിയന്ത്രണമുള്ളതിനാല്‍ പൂരം പതിവു പോലെ നടത്തുക പ്രയസമാകും. പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി...

Read More

ഡ​ല്‍​ഹി​യി​ല്‍ 20 സ്ഥ​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ 20 സ്ഥ​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്നു. കോ​വി​ഡ് തീ​വ്ര​മേ​ഖ​ല​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ മാ​സ്‌​ക്കും കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. മ​ര്‍​ക​സ് മ​സ്ജി​ദ്, നി​സാ​മു​ദ്ദീ​ന്‍ ബ​സ്തി, ദ്വാ​ര​ക​യി​ലെ ഷാ​ജ​ഹാ​നാ​ബാ​ദ് സൊ​സൈ​റ്റി, മ​യൂ​ര്‍ വി​ഹാ​ര്‍, പ​ട്പ​ര്‍​ഗ​ഞ്ച്, മാ​ല്‍​വി​യ ന​ഗ​ര്‍, സം​ഗം വി​ഹാ​ര്‍, സീ​മാ​പു​രി, വ​സു​ന്ധ​ര എ​ന്‍​ക്ലേ​വ്, ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് അ​ട​യ്ക്കു​ന്ന​ത്. മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. അ​തി​നാ​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. തു​ണി കൊ​ണ്ടു​ള്ള മാ​സ്‌​ക്കു​ക​ളും ധ​രി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ള്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍, ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം...

Read More

ട്വിറ്റർ സ്ഥാപകൻ സമ്പത്തിന്‍റെ നാലിലൊന്നു സംഭാവന ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ട്വി​​​റ്റ​​​ർ സ്ഥാ​​​പ​​​ക​​​ൻ ജാ​​​യ്ക്ക് ഡോ​​​ർ​​​സി ത​​​ന്‍റെ സമ്പത്തി​​​ന്‍റെ നാ​​​ലി​​​ലൊ​​​ന്ന് കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ഭാ​​​വ​​​ന ചെ​​​യ്തു. 390 കോ​​​ടി ഡോ​​​ള​​​ർ (29,500 കോ​​​ടി രൂ​​​പ) ആ​​​ണ് ഡോ​​​ർ​​​സി​​​യു​​​ടെ സമ്പത്താ​​​യി ബ്ലും ​​​ബ​​​ർ​​​ഗ് പ​​​ട്ടി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​ൽ നൂ​​​റു​​​കോ​​​ടി ഡോ​​​ള​​​ർ (7,550 കോ​​​ടി രൂ​​​പ) മൂ​​​ല്യ​​​മു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി ഡോ​​​ർ​​​സി സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​ത്. ഇ​​​തു സ​​​ന്പ​​​ത്തി​​​ന്‍റെ 28 ശ​​​ത​​​മാ​​​നം​​​വ​​​രും. ഡോ​​​ർ​​​സി 2006-ലാ​​​ണ് ട്വി​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​ത്. പി​​​ന്നീ​​​ട് സ്ക്വ​​​യ​​​ർ എ​​​ന്ന പേ​​​മെ​​​ന്‍റ് ക​​​മ്പ​​​നി തു​​​ട​​​ങ്ങി. പേ​​​മെ​​​ന്‍റി​​​ലെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ ഒ​​​രു​​​ഭാ​​​ഗ​​​മാ​​​ണ് സ്റ്റാ​​​ർ​​​ട്ട് സ്മോ​​​ൾ എ​​​ന്നൊ​​​രു ധ​​​ർ​​​മ​​​സ്ഥാ​​​പ​​​നം ഉ​​​ണ്ടാ​​​ക്കി അ​​​തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 43 വ​​​യ​​​സു​​​ള്ള ഡോ​​​ർ​​​സി പ​​​റ​​​യു​​​ന്ന​​​ത് കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ സ്ത്രീ​​​വി​​​ദ്യാ​​​ഭ്യാ​​​സം പോ​​​ലു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്റ്റാ​​​ർ​​​ട്ട് സ്മോ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും എ​​​ന്നാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​മ്പ​​​ന്ന​​​ൻ, ആ​​​മ​​​സോ​​​ൺ ഉ​​​ട​​​മ ജെ​​​ഫ് ബെ​​​സോ​​​സ് കോ​​​വി​​​ഡി​​​ന്‍റെ പേ​​​രി​​​ൽ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന പ​​​ത്തു​​​കോ​​​ടി ഡോ​​​ള​​​റാ​​​ണ്. ബെ​​​സോ​​​സി​​​ന്‍റെ 13,000 കോ​​​ടി ഡോ​​​ള​​​ർ സ​​​മ്പത്തി​​​ന്‍റെ 1300-ൽ ​​​ഒ​​​രു...

Read More