Author: George Kakkanatt

സൗദി അറേബ്യയില്‍ 147 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 147 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി.രോഗബാധിതരില്‍ 2163 പേര്‍ ചികിത്സയിലാണ്​. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. തിങ്കളാഴ്​ച മാത്രം 203 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ആ്യന്തര മന്ത്രാലയം തിങ്കളാഴ്​ച രാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക്​ 24 മണിക്കൂര്‍ ലോക്ക്​ ഡൗണ്‍...

Read More

കൊവിഡ് 19: ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടോക്യോ:കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ ബാധകമാണ്. പധാനമന്ത്രി ഷിന്‍സൊ അബെയാണ് പ്രഖ്യാപനം നടത്തിയത്. ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും. വൈറസ് ബാധയെ തുടര്‍ന്ന് തകര്‍ന്ന വിപണിയെ സഹായിക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജും പ്രഖ്യാപിച്ചു. ജപ്പാന്‍ ആറ് മാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ കൊവിഡ് ബാധിച്ച്‌ ഇതുവരെ 80 പേരാണ് മരിച്ചത്. 3817 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 592 പേര്‍ രോഗമുക്തി നേടി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ ജപ്പാനില്‍ വൈറസ് ബാധിതര്‍ കുറവാണെങ്കിലും ടോക്യോ നഗരത്തില്‍ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇതോടെയാണ് നിയന്ത്രണം...

Read More

നടി ലീ ഫിയേറോ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ലോ​​​സ് ആ​​​ഞ്ച​​​ലോ​​​സ്: സ്റ്റീ​​​വ​​​ൻ സ്പീ​​​ൽ​​​ബ​​​ർ​​​ഗി​​​ന്‍റെ ജോ​​​സ് സി​​​നി​​​മ​​​യി​​​ലെ മി​​​സി​​​സ് കി​​​ന്‍റ്ന​​​ർ ആ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ലീ ​​​ഫി​​​യേ​​​റോ (91) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ഓ​​​ഹാ​​​യോ​​​യി​​​ൽ ഒ​​​രു വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1975-ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജോ​​​സി​​​ൽ കൂ​​​റ്റ​​​ൻ വെ​​​ള്ള​​​സ്രാ​​​വി​​​ന്‍റെ ഇ​​​ര​​​യാ​​​യി മാ​​​റി​​​യ അ​​​ല​​​ക്സ് എ​​​ന്ന കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യാ​​​യാ​​​ണ് ലീ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 1987-ൽ ​​​ഇ​​​റ​​​ങ്ങി​​​യ ജോ​​​സ് – ദ ​​​റി​​​വെ​​​ൻ​​​ജി​​​ലും ലീ ​​​അ​​​ഭി​​​ന​​​യി​​​ച്ചു. നാ​​​ലു ദ​​​ശാ​​​ബ്ദ​​​ത്തോ​​​ളും മാ​​​സ​​​ച്യൂ​​​സെ​​​റ്റ്സി​​​ലെ മ​​​ർ​​​ത്താ​​​സ് വി​​​ൻ​​​യാ​​​ഡി​​​ൽ താ​​​മ​​​സി​​​ച്ച ലീ ​​​അ​​​വി​​​ട​​​ത്തെ ഐ​​​ല​​​ൻ​​​ഡ് തി​​​യ​​​റ്റ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. സം​​​വി​​​ധ​​​ാന​​​ക​​​ല...

Read More

തു​ണി​കൂ​ട്ടി​ക്കെ​ട്ടി ക​ള്ള​നെ​പ്പോ​ലെ ര​ക്ഷ​പെ​ട്ടു; യു​പി​യി​ൽ കൊ​റോ​ണ രോ​ഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ചാ​ടി​പ്പോ​യി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ‌​യി​രു​ന്ന രോ​ഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ചാ​ടി​പ്പോ​യി. നി​സാ​മു​ദ്ദീ​നി​ലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 60 വ​യ​സു​കാ​ര​നാ​ണ് അ​തി​സാ​ഹ​സീ​ക​മാ​യി സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ബാ​ഗ്പ​തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​പ്പാ​ളി​ൽ​നി​ന്നും ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 17 പേ​രു​ടെ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. മു​ക​ൾ നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ കി​ട​ത്തി​യി​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ അ​ഴി​ക​ൾ അ​റു​ത്ത് മാ​റ്റി​യ​തി​നു ശേ​ഷം തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി താ​ഴേ​യ്ക്ക് ഇ​ട്ടു. ഇ​തി​നു​ശേ​ഷം ഇ​തി​ൽ പി​ടി​ച്ച് ഇ​റ​ങ്ങി​യാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ...

Read More

കോ​ട്ട​യ​ത്ത് പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി

കോ​ട്ട​യം: പ​ഴ​കി​യ മീ​ൻ പി​ടി​കൂടി. പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് 600 കി​ലോ പ​ഴ​കി​യ മീ​ൻ കോ​ട്ട​യ​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നു​മാ​ണ് മീ​ൻ കൊ​ണ്ടു​വ​ന്ന​ത്. പാ​ലാ​യി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം മീ​ൻ കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധി​ഖ്, ക​ണ്ണ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ്...

Read More