Author: George Kakkanatt

വീട്ടിലിരുന്നു സമ്മാനങ്ങള്‍ നേടൂ

ന്യൂയോര്‍ക്ക്: മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറം കോവിഡ് 19 നെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കുന്നതിനു 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 6 മുതല്‍ 10 വയസ്സ് വരെയുള്ളവര്‍ ക്രയോണ്‍ ഉപയോഗിച്ച് കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഞാന്‍ സുരക്ഷിതന്‍ ആയിരിക്കും എന്ന വിഷയത്തിലും പത്തുമുതല്‍ 15 വയസ്സ് വരെയുള്ളവര്‍ കോവിഡ് 19 കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്ന സൂപ്പര്‍മാന്‍ ആണ് ഞാന്‍ എന്ന വിഷയത്തിലും പെന്‍സില്‍ ഉപയോഗിച്ച് യുഎസ് ലെറ്റര്‍ സൈസിലുള്ള ഡ്രോയിങ് കടലാസില്‍ വരച്ച് മെയ് 16ന് മുന്‍പായി competition1mhelpline@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം. രചനയോടൊപ്പം പൂര്‍ണമായ വിലാസം, ഫോണ്‍നമ്പര്‍, ജനനത്തീയതി, രക്ഷിതാവിന്റെ പേര് എന്നിവ കാണിച്ചിരിക്കണം. ജാസ്മിന്‍ പരോള്‍ (കാലിഫോര്‍ണിയ), സിമി സൈമണ്‍ (ഡെല്‍വെയര്‍), റോസ് വടകര (ചിക്കാഗോ), പ്രെറ്റി ദേവസ്യ (ഫ്‌ളോറിഡ), സലീം മുഹമ്മദ് (മിച്ചിഗണ്‍) എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിജയികളെ തീരുമാനിക്കുന്നതായിരിക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 101 ഡോളറും രണ്ടാം സമ്മാനമായി 76 ഡോളറും മൂന്നാം സമ്മാനമായി 51 ഡോളറും നല്‍കും. പരിപൂര്‍ണ്ണ പങ്കാളിത്തം നല്‍കി ചിത്രരചനാമത്സരം വിജയിപ്പിക്കണമെന്ന് മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറം കോഡിനേറ്റര്‍ ഡോക്ടര്‍ ജഗദി നായര്‍, സുനില്‍ വര്‍ഗീസ്, ബൈജു വര്‍ഗീസ് രക്ഷാധികാരി അനിയന്‍ ജോര്‍ജ് എന്നിവര്‍...

Read More

തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി

കെന്റക്കി: കോഴഞ്ചേരി മാരാമണ്‍ പന്തനാഴിയില്‍ പരേതരായ കുമാരന്‍ നായരുടേയും കുട്ടിയമ്മ നായരുടേയും മകള്‍ തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി. നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍ (എന്‍ബിഎ) സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ പി.ജി. നായരുടെ സഹധര്‍മ്മിണിയാണ്. ശവസംസ്‌കാരം ഇന്ന് കെന്റക്കിയില്‍ നടക്കും. മക്കള്‍: പ്രേമ നായര്‍, ഡോ. സുരേഷ് നായര്‍, മരുമക്കള്‍: രാജു പിള്ള, ഡോ. സരിത നായര്‍. കൊച്ചുമക്കള്‍: ദിവ്യാ പിള്ള, മാധവന്‍ പിള്ള, പ്രിയാ നായര്‍, കവി നായര്‍. സഹോദരങ്ങള്‍: എ.കെ. ഗോപാലകൃഷ്ണ നായര്‍, ഗൗരിക്കുട്ടി നായര്‍, പരേതയായ പൊന്നമ്മ നായര്‍, എ.കെ. സോമന്‍ നായര്‍, രാജമ്മ...

Read More

ത്യാ​ഗ​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു

യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​പു​തു​ക്കി ലോ​ക​മാ​കെ ക്രൈ​സ്ത​വ​ർ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ ഇ​ല്ലാ​തെ ത​ന്നെ പു​രോ​ഹി​ത​ർ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. പ​ല​യി​ട​ത്തും വി​ശ്വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ഇ​രു​ന്ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​ല​യാ​റ്റൂ​ർ, വാ​ഗ​മ​ണ്‍, വ​ല്യ​ച്ച​ൻ​മ​ല തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നും ഇ​ത്ത​വ​ണ വി​ശ്വാ​സി​ക​ൾ...

Read More

മാത്യു ജോസഫ് പ​​ട​​ന്ന​​മാ​​ക്ക​​ൽ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂ​​യോ​​ർ​​ക്ക്: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​നും റോ​​ക്‌ലാൻഡ് കൗ​​ണ്ടി വാ​​ലി കോ​​ട്ട​​ജി​​ലെ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ അ​​ട്ടി​​ക്ക​​ൽ പ​​ട​​ന്ന​​മാ​​ക്ക​​ൽ മാത്യു ജോസഫ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊ​​ൻ​​കു​​ന്നം പ​​ട​​ന്ന​​മാ​​ക്ക​​ൽ പി.​​സി. മാ​​ത്യു​​വി​​ന്‍റെ​​യും അ​​ന്ന​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട കൂ​​ട്ട​​ക്ക​​ല്ല് വെ​​ട്ട​​ത്ത് റോ​​സ​​ക്കു​​ട്ടി​​യാ​​ണ് ഭാ​​ര്യ. ഡോ.​​ജി​​ജോ ജോ​​സ​​ഫ് (ന്യൂ​​യോ​​ർ​​ക്ക്), ഡോ. ​​ജി​​ജി അ​​ഞ്ജ​​ലി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്. മരുമകൻ:...

Read More

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ആദ്യ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്‍റെ (75) നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു. ജോസഫ് പടന്നമാക്കലിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നതായി പ്രസിഡന്‍റ് ഗണേഷ് നായർ, വൈസ് പ്രസിഡന്‍റ് കെ.ജി.ജനാർദനൻ , സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി. ജേക്കബ് ജോയിന്‍റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി. ജോർജ് എന്നിവർ അറിയിച്ചു. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളുകളിൽ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കൽ ആണ്. അദ്ദേഹം തന്നെയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ബൈ ലോ എഴുതി ഉണ്ടാക്കിയത്. എം.വി ചാക്കോ പ്രസിഡന്‍റ് ആയും ജോസഫ് പടന്നമാക്കൽ സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ ദിർഘവീക്ഷണത്തോടുള്ള പ്രവർത്തനമാണ് അസോസിയേഷനെ ഈ നാൽപത്തി ആറു വർഷമായി മുന്നോട്ടു നയിക്കുന്നത്. ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിനു ശക്തി നൽകട്ടെ എന്ന്...

Read More