Author: George Kakkanatt

ബ​ഹ്​​റൈ​നി​ല്‍ ബസ്​ യാത്രക്ക്​ ജൂണ്‍ ഒന്നുമുതല്‍ ‘ഗോ കാര്‍ഡ്​’ നിര്‍ബന്ധം

മ​നാ​മ: ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ ബ​ഹ്​​റൈ​നി​ല്‍ ബ​സ്​ യാ​ത്ര​ക്ക്​ ‘ഗോ ​കാ​ര്‍​ഡ്​’ നി​ര്‍​ബ​ന്ധം. കാ​ഷ്​ ആ​യി ഇ​നി ടി​ക്ക​റ്റ്​ നി​ര​ക്ക്​ സ്വീ​ക​രി​ക്കി​ല്ല. 500 ഫി​ല്‍​സാ​ണ്​ ഗോ ​കാ​ര്‍​ഡി​​െന്‍റ വി​ല. മ​നാ​മ, മു​ഹ​റ​ഖ്, ഇ​സാ ടൗ​ണ്‍ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന്​ കാ​ര്‍​ഡ്​ വാ​ങ്ങാം. ഇ​വി​ടെ​യു​ള്ള ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളി​ല്‍​നി​ന്നും കാ​ര്‍​ഡ്​ ല​ഭ്യ​മാ​ണ്. ഇ​തി​നു​പു​റ​മേ, വി​മാ​ന​ത്താ​വ​ളം, യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​ഹ്​​റൈ​ന്‍ (അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​ത്രം), ബ​ഹ്​​റൈ​നി​ല്‍ എ​ല്ലാ​യി​ട​ത്തു​മു​ള്ള സെ​യി​ല്‍​സ്​ ടീം, ​ഡ്രൈ​വ​ര്‍ എ​ന്നി​വ​രി​ല്‍​നി​ന്നും കാ​ര്‍​ഡ്​...

Read More

ട്വി​റ്റ​റി​ന്‍റെ “ഫാ​ക്‌ട്ചെ​ക്ക്’ മു​ന്ന​റി​യി​പ്പ്; സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​ര്‍ വ​സ്തു​താ പ​രി​ശോ​ധ​നാ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ ക​ന്പ​നി​ക​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ നി​യ​മ​നി​ര്‍​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും ക​ന്പ​നി​ക​ള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ള്‍​ക്ക് ട്വി​റ്റ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്. ശ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ല്‍ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടാ. മെ​യി​ല്‍ ഇ​ന്‍ ബാ​ല​റ്റു​ക​ള്‍ ച​തി​യാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ട്രം​പ് ആ​വ​ര്‍​ത്തി​ക്കു​ക​യും...

Read More

രാവിലെ ഒമ്പത് മുതല്‍ മദ്യം ലഭിക്കും, ബെവ്ക്യൂ വഴി ബുക്കിംഗ് പുരോഗമിക്കുന്നു, ക്യൂവില്‍ അഞ്ച് പേര്‍ മാത്രം, ടോക്കണ്‍ ഇല്ലെങ്കില്‍ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ഒമ്പത് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. ബെവ്ക്യൂ വഴി ബുക്കിംഗ് പുരോഗമിക്കുന്നു. 235000 പേര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ആപ്പിലൂടെമാത്രമുള്ള ബുക്കിംഗ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും. വാങ്ങാനെത്തുന്നവര്‍ക്കു തെര്‍മല്‍ സ്കാനിംഗ് ഉണ്ട്. ഇന്ന് മുതല്‍ 877 ഇടങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്‌ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും ലഭിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറക്കുന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ തുക ബെവ്കോയ്ക്ക് നല്‍കണം. ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ്...

Read More

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കും. കൂടുതല്‍ ഇളവുകളോടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലൂടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം നടത്തുക. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണുള്ളത്. വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമായി...

Read More

സൗദിയില്‍ വെടിവെപ്പ്​: ആറുപേര്‍ കൊല്ലപ്പെട്ടു

റിയാദ്​: സൗദി അറേബ്യയുടെ ദക്ഷിണപശ്ചിമ ഭാഗത്തെ പ്രവിശ്യയായ അസീറിലുണ്ടായ വെടിവെപ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സൗദി പ്രസ്​ ഏജന്‍സി റിപോര്‍ട്ട്​ ചെയ്​തു. അസീറിലെ അംവായില്‍ ചൊവ്വാഴ്​​ച രാവിലെയാണ്​ സംഭവം. കുടുംബ കലഹം മൂലമുണ്ടായ വഴക്കാണ്​ വെടിവെപ്പില്‍ കലാശിച്ചതെന്നാണ്​​ റിപ്പോര്‍ട്ടുകള്‍. 30നും 40നും ഇടയില്‍ പ്രായമുള്ള സൗദി പൗരന്‍മാരാണ്​ മരിച്ചതെന്ന്​ പൊലീസ്​ സ്​ഥിരീകരിച്ചു​. മുഴുവന്‍ പ്രതികളെയും അറസ്​റ്റ്​ ചെയ്​തതായി അധികൃതര്‍...

Read More