Author: George Kakkanatt

തെ​റ്റു​ണ്ടാ​യാ​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തു​ട​രും; ട്രം​പി​നു മ​റു​പ​ടി​യു​മാ​യി ട്വി​റ്റ​ര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​റി​നെ​തി​രാ​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജാ​ക്ക് ഡോ​ഴ്സി. തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ വി​ഷ​യ​ങ്ങ​ളോ വാ​ര്‍​ത്ത​ക​ളോ ന​ല്‍​കി​യാ​ല്‍ അ​വ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഡോ​ഴ്സി വ്യ​ക്ത​മാ​ക്കി. സ്വ​ത​ന്ത്ര ആ​ശ​യ പ്ര​കാ​ശ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ട്വി​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നാ​ല്‍ അ​ട​ച്ചു​പൂ​ട്ടാ​നും മ​ടി​ക്കി​ല്ലെ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ത​പാ​ല്‍ വോ​ട്ട് ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച്‌ ട്രം​പ് ട്വീ​റ്റു ചെ​യ്ത​താ​ണ് പ്ര​ശ്ന​ത്തി​ന്‍റെ തു​ട​ക്കം. വാ​യ​ന​ക്കാ​ര്‍ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു ട്വീ​റ്റി​ന​ടി​യി​ല്‍ ട്വി​റ്റ​ര്‍ കു​റി​ച്ചു. ഇ​താ​ണു ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. 2020-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​നാ​ണു ട്വി​റ്റ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. ത​പാ​ല്‍​വോ​ട്ടു സം​ബ​ന്ധി​ച്ച എ​ന്‍റെ ട്വീ​റ്റ് തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി വ്യാ​ജ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളാ​യ സി​എ​ന്‍​എ​ന്‍, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് ലി​ങ്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് അ​വ​ര്‍. അ​ഭി​പ്രാ​യ പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ ട്വി​റ്റ​റി​നെ അ​നു​വ​ദി​ക്കി​ല്ല- ട്രം​പ് മ​റ്റൊ​രു ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് മ​റു​പ​ടി​യു​മാ​യി ഡോ​ഴ്സി രം​ഗ​ത്തെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രെ ത​ര്‍​ക്ക​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ന്പ​നി സി​ഇ​ഒ എ​ന്ന നി​ല​യി​ല്‍ ആ​ത്യ​ന്തി​ക​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ത് ത​നി​ക്കാ​ണ​ന്നും ഡോ​ഴ്സി ട്വീ​റ്റ് ചെ​യ്തു. ക​ന്പ​നി തീ​രു​മാ​ന​ങ്ങ​ള്‍​ക്കാ​യി ജീ​വ​ന​ക്കാ​രെ വ്യ​ക്തി​ഗ​ത​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം...

Read More

കോവിഡ് ലോക്ക്ഡൗണിനിടയില്‍ ഡോക്ടറിനും നഴ്സിനും ആശുപത്രിയില്‍ മാംഗല്യം

ലണ്ടന്‍: കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച നിരവധി കാര്യങ്ങളാണ് മുടങ്ങി പോയിട്ടുള്ളത്. അതില്‍ നിരവധി വിവാഹങ്ങളുമുണ്ട്. എന്നാല്‍, കോവിഡ് ലോക്ക്ഡൗണിനിടയില്‍ ഡോക്ടറിനും നഴ്സിനും ആശുപത്രിയില്‍ മാംഗല്യം. കോവിഡ് ഏറ്റവും മോശമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ നിന്നാണ് ഈ ശുഭവാര്‍ത്ത. ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം. 34 വയസുള്ള ജാന്‍ ടിപ്പിങും 30 വയസുള്ള അന്നലാന്‍ നവരത്നവും ആണ് വിവാഹിതരായത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹം ലൈവ് സ്ട്രീം ചെയ്തു. Guy’s and St Thomas’ ✔@GSTTnhs A doctor and nurse from St Thomas’ who had to cancel their wedding due to the #coronavirus outbreak have got married in the hospital’s historical chapel. Read about Jann and Annalan’s special day and why it meant so much to them to tie the knot at work http://bit.ly/2yxkQlB  20.4K 5:56 PM – May 26, 2020 Twitter Ads info and privacy 2,386 people are talking about this...

Read More

വംശീയ കൊലപാതകം;അമേരിക്കയില്‍ പ്രതിഷേധം ശക്തം

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ്...

Read More

വിവിധ മുഖങ്ങളില്‍ ഒരേ സമയം ; ഇന്ത്യന്‍ വ്യോമസേന എന്തിനും തയ്യാറെന്ന് സേനാ മേധാവി

ന്യൂഡല്‍ഹി : വിവിധ മുഖങ്ങളില്‍ ഒരേ സമയം യുദ്ധം ചെയ്യാന്‍ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബധൗരിയ. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബധൗരിയയുടെ പരാമര്‍ശം. പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ മറുപടി. റഫേല്‍ വിമാനങ്ങള്‍ ജൂലൈയോടെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച വ്യോമസേനാ മേധാവി കൂടുതല്‍ തേജസ് വിമാനങ്ങള്‍ വാങ്ങുമെന്നും വ്യക്തമാക്കി. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവില്‍ നേരിടുന്ന കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്തെ നാലാമത്തെ വ്യോമ ശക്തിയാണ് ‌ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാവുന്ന സുഖോയ് എം‌കെ‌ഐയും ഒപ്പം മിറാഷും തേജസുമുള്ള ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ നിരയിലേക്ക് റഫേല്‍ കൂടിയെത്തുന്നതോടെ കരുത്തുറ്റ വ്യോമ ശക്തിയായി ഇന്ത്യ മാറും. അമേരിക്കയില്‍ നിന്ന് വാങ്ങിയ ചിനൂക്ക് , അപ്പാഷെ ഹെലികോപ്ടറുകള്‍ വ്യോമശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടവീര്യവും കൂടിയാകുമ്ബോള്‍ ഒരേ സമയം പാകിസ്താനേയും ചൈനയേയും പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വ്യോമസേന മേധാവിയുടെ ശക്തമായ പരാമര്‍ശങ്ങള്‍ക്ക് കാരണം...

Read More

ചൈ​ന​യു​മാ​യു​ള്ള അ​തി​ര്‍​ത്തി​ത​ര്‍​ക്കം: ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​താ വാ​ഗ്ദാ​നം ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ത​ര്‍​ക്കം സ​മാ​ധാ​ന​പൂ​ര്‍​വം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു എ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും താ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നു​മാ​ണ് ട്രം​പ് ട്വീ​റ്റ് ചെ​യ്ത​ത്. അ​തി​ര്‍​ത്തി​വി​ഷ​യം ക​ത്തി​ക്കാ​ളു​ന്ന നി​ല​യി​ലാ​ണെ​ന്നും ട്രം​പി​ന്‍റെ ട്വീ​റ്റി​ല്‍ പ​റ​യു​ന്നു. പ​തി​നാ​യി​ര​ത്തി​ലേ​റെ ഭ​ട​ന്‍​മാ​ര്‍ ല​ഡാ​ക്കി​ലെ പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​നു സ​മീ​പ​ത്തും അ​തി​നു വ​ട​ക്ക് കാ​ര​ക്കോ​റം മ​ല​നി​ര​യു​ടെ താ​ഴെ ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലും മു​ഖാ​മു​ഖം നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. 2017-ലെ ​ഡോ​ക ലാ ​സം​ഘ​ര്‍​ഷ​ത്തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ സൈ​നി​ക​ര്‍ അ​ണി​നി​ര​ക്കു​ന്ന വ​ലി​യ സം​ഘ​ര്‍​ഷ​മാ​ണ് ല​ഡാ​ക്കി​ലേ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ഥി​തി നി​ര​ന്ത​രം വി​ല​യി​രു​ത്തി​വ​രു​ന്നു. കാ​ര​ക്കോ​റം ചു​ര​ത്തി​നു സ​മീ​പ​മു​ള്ള ദൗ​ള​ത് ബെ​ഗ് ഓ​ള്‍​ഡി (ഡി​ബി​ഒ) യി​ലേ​ക്ക് യ​ഥാ​ര്‍​ഥ കൈ​വ​ശ​രേ​ഖ​യ്ക്കു സ​മീ​പ​ത്തു​കൂ​ടി ഇ​ന്ത്യ റോ​ഡ് പ​ണി​യു​ന്നു​ണ്ട്. ഡി​ബി​ഒ​യെ പാ​ങ്ങോം​ഗ് ത​ടാ​കം ക​ഴി​ഞ്ഞ് തെ​ക്ക് ഡെം​ചോ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​റോ​ഡ്. ഇ​തി​ല്‍ ഡി​ബി​ഒ​യ്ക്ക് അ​ടു​ത്ത് ഒ​രു പാ​ല​വും നി​ര്‍​മി​ക്കു​ന്നു. പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ന്‍റെ ഗ​ണ്യ​മാ​യ ഭാ​ഗം നി​യ​ന്ത്രി​ക്കു​ന്ന ചൈ​ന​യ്ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ ഈ ​റോ​ഡ് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കും. ഡി​ബി​ഒ​യി​ലെ വ്യോ​മ​താ​വ​ളം സം​ര​ക്ഷി​ക്കാ​നും കാ​ര​ക്കോ​റം ഹൈ​വേ​യെ നി​രീ​ക്ഷി​ക്കാ​നും സൈ​നി​ക​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​നും റോ​ഡ് ആ​വ​ശ്യ​മാ​ണ്. റോ​ഡ് നി​ര്‍​മാ​ണം ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല​ട​ക്കം ത​ങ്ങ​ളു​ടെ സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ത​ട​സ​മാ​ണെ​ന്നു ചൈ​ന ക​രു​തു​ന്നു. നി​ര്‍​മാ​ണം നി​ര്‍​ത്താ​നോ അ​തി​ര്‍​ത്തി​യി​ലെ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു പി​ന്‍​മാ​റാ​നോ ത​യാ​റി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ​യും യ​ഥാ​ര്‍​ഥ കൈ​വ​ശ​രേ​ഖ ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ ഈ​യാ​ഴ്ച​ക​ളി​ല്‍ പ​ല​വ​ട്ടം പ്ര​സ്താ​വി​ച്ചി​രു​ന്നു. ചൈ​ന കൈ​വ​ശ​രേ​ഖ മാ​നി​ക്കാ​തെ ഇ​പ്പു​റം ക​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ത​ടാ​ക​തീ​ര​ത്ത് ഇ​ന്ത്യ​യു​ടെ കൈ​യി​ലു​ള്ള സ്ഥാ​ന​ങ്ങ​ള്‍ (ഫിം​ഗ​ര്‍ പോ​യി​ന്‍​റ് എ​ന്നാ​ണി​ത് അ​റി​യ​പ്പെ​ടു​ന്ന​ത്) വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ഇ​ന്ത്യ...

Read More