Author: Editorial Team

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ക്ഷി​പ്പ​നി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. രോ​ഗം ക​ണ്ടെ​ത്തി​യ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ല്ല​ളം ഡി​വി​ഷ​നി​ലും വെ​ള്ളി​യാ​ഴ്ച വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ​യോ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​ര​മ​റി​യി​ക്കാം. രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കോ​ഴി,കാ​ട,താ​റാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും...

Read More

വീ​ണ്ടും വി​സ്മ​യം; കാ​രാ​ട്ട് റ​സാ​ഖ് മു​സ്‌​ലിം ലീ​ഗി​ലേ​ക്ക്

മ​ല​പ്പു​റം: ഇ​ട​തു​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് മു​ൻ എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖ് മു​സ്‌​ലിം ലീ​ഗി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പാ​ണ​ക്കാ​ട്ടെ​ത്തി അ​ദ്ദേ​ഹം ലീ​ഗ് അം​ഗ​ത്വം സ്വീ​ക​രി​ക്കും. കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നി​ടെ​യാ​ണ് മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. പി.​വി.​അ​ൻ​വ​ർ എ​ൽ​ഡി​എ​ഫ് ബ​ന്ധം അ​വ​സാ​നി​ച്ച സ​മ​യ​ത്ത് കാ​രാ​ട്ട് റ​സാ​ഖ് മു​ന്ന​ണി വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി കാ​രാ​ട്ട് റ​സാ​ഖ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദ്ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എം.​കെ. മു​നീ​റും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. 2016ൽ ​ലീ​ഗി​ന്‍റെ എം.​എ. റ​സാ​ഖി​നെ 573 വോ​ട്ടു​ക​ൾ​ക്കാ​ണ് കൊ​ടു​വ​ള്ളി​യി​ൽ കാ​രാ​ട്ട് റ​സാ​ഖ് അ​ട്ടി​മ​റി​ച്ച​ത്. എ​ന്നാ​ൽ 2021 ൽ ​എം.​കെ. മു​നീ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ർ​ക്ക് എ​ൽ​ഡി​എ​ഫി​ൽ ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് അ​ദ്ദേ​ഹം...

Read More

വീ​ട്ടി​ലെ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ 

ചാ​വ​ക്കാ​ട്: വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. എ​ട​ക്ക​ഴി​യൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ഇ​ബ്രാ​ഹിം(43) ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് മാ​സം മു​ൻ​പ് ആ​യി​രു​ന്നു ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ മു​ഹ​സി​ന(37) വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ആ​റാം ദി​വ​സം കു​ട്ടി മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ണു​ബാ​ധ മൂ​ലം മാ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മു​ഹ​സി​ന മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ...

Read More

‘കൈ’ വിട്ട് കാവിയിലേയ്ക്ക്: പാ​ല​ക്കാ​ട്ടെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ൽ

പാ​ല​ക്കാ​ട്: മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ൽ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ല​ക്ഷ്മി​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ വ​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഷൊ​ർ​ണൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ​ങ്കു ടി. ​ദാ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ജ​യ​ല​ക്ഷ്മി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് നേ​രി​ട്ട​ത് വ​ള​രേ മോ​ശം അ​നു​ഭ​വ​മാ​ണെ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ഫോ​ട്ടോ വാ​ട്സാ​പ്പി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും സ്റ്റോ​റി​യി​ട്ട​തി​ന്‍റെ പേ​രി​ൽ ത​ന്നെ​യും കു​ടും​ബ​ത്തെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. ഒ​രു കു​റി​യി​ട്ട​തി​ന്‍റെ പേ​രി​ൽ പോ​ലും ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. ത​നി​ക്കൊ​പ്പം പ​ല​രും ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട ജ​യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം. വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ത്തെ​യും പോ​ലും വേ​ട്ട​യാ​ടു​ന്ന നെ​റി​കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണ് ഇ​പ്പൊ​ഴെ​ന്ന് സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചു. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി​ക​ൾ ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്നും ശ​ങ്കു ടി.​ദാ​സ്...

Read More

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക്...

Read More