Author: Editorial Team

എ​ട്ടു പാ​ക്ക​റ്റു​ക​ളി​ലാ​യി എ​ട്ടു കി​ലോ ക​ഞ്ചാ​വ്; നാ​ല് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു ഓ​മ​ന​ക്കു​ട്ട​ന്‍, അ​നു എ​ന്നി​വ​രും ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ജ​ന്നാ​ഥ് നാ​യി​ക്, ജി​തി​ന്‍ നാ​യി​ക് എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും ട്രെ​യ്‌​നി​ലാ​ണ് ക​ഞ്ചാ​വ് കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ട്ടു പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു...

Read More

അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എം. ​സ്വാ​മി ദു​രെ (45) യാ​ണ് മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ ഇ​ടി​ച്ച് ബ​സി​നും കാ​റി​നു​മി​ട​യി​ൽ കു​ടു​ങ്ങി​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഭാ​ര്യ ജ​യ​ശ്രീ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ​താ​യി​കു​ന്നു ഇ​ദ്ദേ​ഹം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഹോ​ട്ട​ലി​ന് സ​മീ​പം പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. കാ​റു​ട​മ ത​ക്കോ​ൽ പാ​ർ​ക്കിം​ഗ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്ന​യാ​ൾ വാ​ഹ​നം മാ​റ്റി പാ​ർ​ക്ക് ചെ​യ്യാ​നാ​ണെ​ന്ന വ്യാ​ജേ​ന അ​നു​വാ​ദ​മി​ല്ലാ​തെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ സ്വാ​മി​യെ ഇ​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും സ​മീ​പ​ത്തെ ബ​സി​നോ​ട് ചേ​ർ​ന്ന് ഇ​ദ്ദേ​ഹം കു​ടു​ങ്ങി പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു നി​ന്ന സ്വാ​മി​യു​ടെ ഭാ​ര്യ ജ​യ​ശ്രീ കു​ഴ​ഞ്ഞു​വീ​ണു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ല​സു​ബ്ര​ഹ്മ​ണ്യം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ...

Read More

മ​ഥു​ര ബോ​ട്ട് അ​പ​ക​ടം: മ​ര​ണം 14 ആ​യി

ല​ക്നോ: മ​ഥു​ര​യി​ൽ യ​മു​നാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 14 ആ‍​യി. കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ര്‍​ന്ന​ത്. പ്രാ​ദേ​ശി​ക​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് സ്വാ​മി ഘ​ട്ടി​ൽ നി​ന്നാ​ണ് ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.‌പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മോ​ണി​ക്ക എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം 10നാ​ണ് യ​മു​ന ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച ഡിം​പി എ​ന്ന സ്ത്രീ​യു​ടെ​യും റി​ഷ​ഭ് ശ​ർ​മ എ​ന്ന പു​രു​ഷ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച മ​ണി​ക് ട​ണ്ട​ന്‍റെ മൃ​ത​ദേ​ഹം യ​മു​നാ ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, ഫ്ല​ഡ് പോലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ ന​ദി​യെ പ​ല ഭാ​ഗ​ങ്ങ​ളാ​യി തെ​രി​ച്ച് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്‌​ട്രേ​റ്റ് അ​മ​രേ​ഷ് കു​മാ​ർ...

Read More

കാ​പ്പ കേ​സ് പ്ര​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: കാ​പ്പ കേ​സ് പ്ര​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര പ​റ​വൂ​ർ മ​ര​ത്തി​ങ്ക​ൽ സി​ജു ബാ​ബു(20) ആ​ണ് മ​രി​ച്ച​ത്. പ​റ​വൂ​ര്‍ പ​ടി​ഞ്ഞാ​റ് പാ​ള​ത്തി​ലാ​ണ് സി​ജു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാം​ഗ്ലൂ​ര്‍​ക്ക് പോ​യ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. കാ​പ്പാ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​ല്‍ നേ​രി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. പ​റ​വൂ​ർ ബാ​റി​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു സി​ജു...

Read More

ബ​സ് സ്റ്റാ​ൻ​ഡി​ൽ പീ​ഡ​ന​ശ്ര​മ​വും മ​ർ​ദന​വും: ഒ​ളി​വി​ൽ പോയ ര​ണ്ടാം​ പ്ര​തി​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ബ​ന്ധു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടാം​ പ്ര​തി​യും പി​ടി​യി​ൽ. ക​രി​പ്പൂ​ര് വാ​ണ്ട പ​ന​ങ്ങോ​ട്ടേ​ല മേ​ക്കി​ങ്ങ​ക​ര വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ​രാ​ജാ​ണ് (27) നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നാം​പ്ര​തി വാ​ണ്ട കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ എ​സ്. ശ്രീ​ജി​ത്തി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 19ന് ​വൈ​കി​ട്ട് 4.30ഓ​ടെ കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് കാ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യെ ശ്രീ​ജി​ത്ത് ക​ട​ന്നു​പി​ടി​ച്ചെന്നാണ് പരാതി. ഇ​യാ​ളി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട കു​ട്ടി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് അ​തി​ക്ര​മം വി​വ​രി​ക്കു​മ്പോ​ൾ ശ്രീ​ജി​ത്തും രാ​ഹു​ൽ​രാ​ജ​യും ചേ​ർ​ന്ന്, ബ​ന്ധു​വി​നെ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബാ​ത്റൂ​മി​ൽ കൊ​ണ്ടു പോ​യി മ​ർദി​ച്ച​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​രി​പ്പൂ​രി​ൽനി​ന്നാ​ണ് രാ​ഹു​ൽ രാ​ജ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​മ​ല സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, കൂ​ലി​ത്ത​ല്ല്, കൊ​ല​പാ​ത​ക ശ്ര​മം, നി​രോ​ധി​ത ല​ഹ​രി വി​ല്പ​ന, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ എ​ന്നി​ങ്ങ​നെ 18 കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ രാ​ജ് കാ​പ്പ പ്ര​തി​യു​മാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ മോ​ഹി​ത് പി.​കെ, എ​സ്ഐ​മാ​രാ​യ അ​ഭി​ജി​ത്ത്, ജ്യോ​തി​ഷ്, എ​എ​സ്ഐ​മാ​രാ​യ വി​ജ​യ​ൻ, ആ​ർ.​ബി​ജു, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ബി​ജു, ശ്രീ​ലാ​ൽ, അ​ന​ന്തു,ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ്...

Read More