Author: Editorial Team

ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം പ്ര​ത്യ​ക്ഷ​മാ​യി​ല്ലെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം. എ​​​ങ്കി​​​ലും 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തി. 12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക്കും. അ​​​ടൂ​​​രി​​​ലും ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഈ ​​​ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ഫ്സി​​​ആ​​​ർ​​​എ വി​​​ഷ​​​യം ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യി​​​ല്ലെ​​​ന്നും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം...

Read More

രാജ്യത്ത് എ​ൽ​പി​ജി ഉ​പ​ഭോ​ഗം കുറഞ്ഞു, പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്. മാ​ർ​ച്ചി​ൽ ഏ​ക​ദേ​ശം 16 ശ​ത​മാ​ന​ത്തി​ന്‍റെ പ്ര​തി​മാ​സ ഇ​ടി​വും 13 ശ​ത​മാ​നം വാ​ർ​ഷി​ക കു​റ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 21 മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​യ 2.38 മി​ല്യ​ൺ ട​ണ്ണി​ലാ​ണ് എ​ല്‍​പി​ജി ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം മൊ​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം 2025നേ​ക്കാ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധി​ച്ച് 33.21 മി​ല്യ​ൺ ട​ണ്ണി​ലെ​ത്തി. 2019 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ള്ള ഉ​യ​ർ​ച്ച​യാ​ണി​ത്. രാ​ജ്യ​ത്ത് ആ​വ​ശ്യ​മു​ള്ള എ​ൽ​പി​ജി​യു​ടെ 60 ശ​ത​മാ​ന​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട് മി​ല്യ​ൺ ട​ണ്ണി​ൽ​നി​ന്ന് മാ​ർ​ച്ചാ​യ​പ്പോ​ഴേ​ക്കും 1.1 മി​ല്യ​ണാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡീ​സ​ൽ ഉ​പ​ഭോ​ഗം 8.73 ട​ണ്ണാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ പെ​ട്രോ​ൾ ഉ​പ​ഭോ​ഗം 3.78 ട​ൺ റി​ക്കാ​ർ​ഡ് ഉ​യ​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക – ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ശ​ങ്ക​യ്ക്ക് പി​ന്നാ​ലെ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന സം​ശ​യ​ത്തി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ...

Read More

ടി.​എ​ൻ. പ്ര​താ​പ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

തൃ​​​ശൂ​​​ർ: വോ​​​ട്ടെ​​​ടു​​​പ്പു​​​ദി​​​ന​​​ത്തി​​​ൽ ബൂ​​​ത്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​ണ​​​ലൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ ത​​​ട​​​യു​​​ക​​​യും കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ണ്ട​​​ശാം​​​ക​​​ട​​​വ് സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ണ്‍​വെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ 205-ാം ന​​​മ്പ​​ർ ബൂ​​​ത്തി​​​ലെ ഏ​​​ജ​​​ന്‍റാ​​​യ മാ​​​ങ്ങാ​​​ട്ടു​​​ക​​​ര ചു​​​ള്ളി​​​യി​​​ൽ വീ​​​ട്ടി​​​ൽ ജ​​​യ​​​പ്ര​​​കാ​​​ശ​​​നെ(62)​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ന്തി​​​ക്കാ​​​ട് പോ​​​ലീ​​​സാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. ബൂ​​​ത്തി​​​ലെ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ നീ​​​ബ ജോ​​​സ് ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. വ്യാ​​​ഴാ​​​ഴ്ച പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ ബൂ​​​ത്തി​​​ന​​​ക​​​ത്തു ചെ​​​ന്ന ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും പ്ര​​​തി​​​യും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​യാ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ച് പോ​​​ളിം​​​ഗ് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്തി​​​ക്കാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വി.​​​എം. കെ​​​ഴ്സ​​​ണ്‍ സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ മു​​​തി​​​രു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണു പ്ര​​​താ​​​പ​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്‌ഷ​​​ൻ ഏ​​​ജ​​​ന്‍റ് സി.​​​സി. ശ്രീ​​​കു​​​മാ​​​ർ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​ര​​​ക്ഷാ​​​ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് മ​​​ദ്യ​​​പി​​​ച്ച ഒ​​​രാ​​​ൾ ബൂ​​​ത്തി​​​ന​​​ക​​​ത്ത് ഏ​​​ജ​​​ന്‍റാ​​​യി ഇ​​​രു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം...

Read More

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു; യു​വാ​വി​നെ​തി​രേ കേ​സ്

ക​​​​ണ്ണൂ​​​​ർ: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​ വി​​​​ധ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മം വ​​​​ഴി സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ യു​​​​വാ​​​​വി​​​​നെ​​​​തി​​​​രേ സൈ​​​​ബ​​​​ർ പൊ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. ക​​​​ണ്ണൂ​​​​ർ പാ​​​​ച്ച​​​​പൊ​​​​യ്ക സ്വ​​​​ദേ​​​​ശി അ​​​​നു​​​​ന​​​​ന്ദി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് (19) ക​​​​ണ്ണൂ​​​​ർ സൈ​​​​ബ​​​​ർ ക്രൈം ​​​​പൊ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം വ​​​​ഴി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഫോ​​​​ട്ടോ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച് “സ്വ​​​​ർ​​​​ണം ക​​​​ള്ള​​​​ൻ’ എ​​​​ന്ന അ​​​​ടി​​​​ക്കു​​​​റി​​​​പ്പോ​​​​ടെ പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി ഓ​​​​ലാ​​​​യി​​​​ക്ക​​​​ര എ​​​​ന്ന അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച​​​​താ​​​​യാ​​​​ണ് പ​​​​രാ​​​​തി. പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പോ​​​​സ്റ്റ് പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ല​​​​ഹ​​​​ള ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പി​​​​ണ​​​​റാ​​​​യി എ​​​​രു​​​​വ​​​​ട്ടി സ്വ​​​​ദേ​​​​ശി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം...

Read More

പോ​ഞ്ഞി​ക്ക​ര റാ​ഫി അ​നു​സ്മ​ര​ണം 18ന്

കൊ​​​​ച്ചി: സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്‍ പോ​​​​ഞ്ഞി​​​​ക്ക​​​​ര റാ​​​​ഫി​​​​യു​​​​ടെ ജ​​​​ന്മ​​​​വാ​​​​ര്‍​ഷി​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പി​​​​ഒ​​​​സി​​​​യി​​​​ല്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ സെ​​​​മി​​​​നാ​​​​ര്‍ ന​​​​ട​​​​ത്തും. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ര്‍​ഗ​​​​ദൂ​​​​ത​​​​ന്‍ എ​​​​ന്ന​​​പേ​​​​രി​​​​ലു​​​​ള്ള സെ​​​​മി​​​​നാ​​​​ര്‍ 18 ന് ​​​​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം...

Read More