Author: Editorial Team

യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ക​മ​ലാ ഹാ​രി​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: 2028-ൽ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ക​മ​ലാ ഹാ​രി​സ്. പൗ​രാ​വ​കാ​ശ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ആ​ക്ഷ​ൻ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ഒ​രു യോ​ഗ​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. 2028ൽ ​അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച ജോ​ലി ആ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഹാ​രി​സ്, 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. യു​എ​സ് സെ​ന​റ്റ​റാ​യും കാ​ലി​ഫോ​ർ​ണി​യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യും ക​മ​ലാ ഹാ​രി​സ്...

Read More

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നെ (34)യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​രം​പാ​റ ഭാ​ഗ​ത്ത് വ​ച്ച് നി​ഖി​ൽ രാ​ജ് എ​ന്ന യു​വാ​വി​നെ വി​ഷ്ണു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ഇ​രു​ന്ന നി​ഖി​ലി​നെ കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ വി​ഷ്ണു വ​ട്ടി​യൂ​ർ​ക്കാ​വ്, മ്യൂ​സി​യം, ക​ന്‍റോ​ൺ​മെ​ന്‍റ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ 13 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള കാ​പ്പ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ചാ​ണ് നി​ഖി​ലി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്...

Read More

നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നം, കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ന്ന് യു​വ​തി

ഭോ​പ്പാ​ല്‍: കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി യു​വ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​റി​ലാ​ണ് സം​ഭ​വം. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. 28കാ​ര​നാ​യ പു​രോ​ഹി​ത് ദേ​വ്കൃ​ഷ്ണ ഏ​പ്രി​ല്‍ ഏ​ഴി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധ​ത്തി​ല്‍ നി​ന്നും മു​റി​വേ​റ്റാ​ണ് ദേ​വ​കൃ​ഷ്ണ​യു​ടെ മ​ര​ണം. ദേ​വ്കൃ​ഷ്ണ​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യ​മാ​ണ് പോ​ലീ​സി​നെ സം​ശ​യ​ത്തി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ച​രു​ൾ അ​ഴി​ഞ്ഞ​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ല്‍ നി​ന്നും മോ​ഷ​ണം പോ​യെ​ന്നും മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ദേ​വ്കൃ​ഷ്ണ കൊ​ല​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ആ​ദ്യ​മൊ​ഴി. പ്രി​യ​ങ്ക​യു​ടെ​യും ദേ​വ്കൃ​ഷ്ണ​യു​ടെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ല്‍ ഏ​റെ​ക്കാ​ല​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. 25കാ​രി​യാ​യ പ്രി​യ​ങ്ക എ​പ്പോ​ഴും ക​റു​ത്തി​രി​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ദേ​വ്കൃ​ഷ്ണ​യെ പ​രി​ഹ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​റു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ നീ ​എ​ന്നെ അ​ര്‍​ഹി​ക്കു​ന്നി​ല്ല, നി​ന്നെ​ക്കാ​ള്‍ മി​ക​ച്ച​താ​ണ് താ​ന്‍ അ​ര്‍​ഹി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​മാ​യി​രു​ന്നെ​ന്നും യു​വാ​വി​ന്‍റെ സ​ഹോ​ദ​രി പ​റ​യു​ന്നു. രാ​ജ്ഘ​ട്ട് സ്വ​ദേ​ശി​യാ​യ ക​മ​ലേ​ഷ് പു​രോ​ഹി​ത് എ​ന്ന 32കാ​ര​നു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ന് ത​ട​സ​മാ​യി നി​ന്ന ദേ​വ്കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വാ​ട​ക കൊ​ല​യാ​ളി​യെ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 50,000രൂ​പ അ​ഡ്വാ​ൻ​സും ന​ൽ​കി. സം​ഭ​വ​ദി​വ​സം വീ​ട്ടി​ലെ ക​ത​ക് മ​ന​പൂ​ര്‍​വം യു​വ​തി തു​റ​ന്നി​ട്ടു. വാ​ട​ക കൊ​ല​യാ​ളി​യാ​യ സു​രേ​ന്ദ​ര്‍ ഇ​തു​വ​ഴി അ​ക​ത്ത് ക​ട​ന്നാ​ണ് കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. മോ​ഷ​ണ​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ മു​റി​മു​ഴു​വ​ന്‍ കൊ​ല​പാ​ത​കി അ​ല​ങ്കോ​ല​മാ​ക്കു​ക​യും ചെ​യ്തു. ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ന​ഷ്ട​മാ​യി എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ മൊ​ഴി. എ​ന്നാ​ല്‍ ഇ​വ വീ​ട്ടി​ല്‍ നി​ന്ന് ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി. മൊ​ബൈ​ല്‍ ഫോ​ണ്‍ ഡാ​റ്റ​യും മ​റ്റ് തെ​ളി​വു​ക​ളു​മെ​ല്ലാം പ്രി​യ​ങ്ക​യ്ക്ക് എ​തി​രാ​യ​തോ​ടെ പോ​ലീ​സ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ കാ​മു​ക​നും അ​ഴി​ക്കു​ള്ളി​ലാ​യി. അ​തേ​സ​മ​യം സു​രേ​ന്ദ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം...

Read More

ഗൂ​ഗി​ള്‍​ പേ പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍;പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ സ​ന്ദേ​ശ​മെ​ന്ന് പോ​ലീ​സ്

കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്. ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മു​​​​ഴു​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​മെ​​​ന്നു​​​മു​​​ള്ള വ്യാ​​​​ജ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണു വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യും പോ​​​​സ്റ്റു​​​​ക​​​​ളാ​​​​യും പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​ന്ദേ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യാ​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍​പ് ലൈ​​​​ന്‍ ന​​​​മ്പ​​​​റാ​​​​യ 1930ല്‍ ​​​​ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് സൈ​​​ബ​​​ർ പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കു​​​​ന്ന​​​​ത്. ഒ​​​രാ​​​ളു​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കാ​​​​തെ​​​​യോ ഗൂ​​​​ഗി​​​​ള്‍​ പേ അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി പ​​​​ണം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ല​​​​വി​​​​ല്‍ സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്കാം ഗൂ​​​​ഗി​​​​ള്‍ പേ ​​​​പോ​​​​ക്ക​​​​റ്റ് മ​​​​ണി റി​​​​വാ​​​​ര്‍​ഡ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ന്‍ ഈ ​​​​ലി​​​​ങ്കി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ക എ​​​​ന്ന​​​ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ട്‌​​​​സാ​​​​പ്, എ​​​​സ്എം​​​​എ​​​​സ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​പ​​​​രി​​​​ചി​​​​ത ലി​​​​ങ്കു​​​​ക​​​​ള്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക. പ​​​​ണം ല​​​​ഭി​​​​ക്കാ​​​​ന്‍ യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ആ​​​​രെ​​​​ങ്കി​​​​ലും പ​​​​ണം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ അ​​​​ത് ഉ​​​​റ​​​​പ്പാ​​​​യും ത​​​​ട്ടി​​​​പ്പാ​​​​ണെ​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക.  ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​പ്പു​​​​ക​​​​ളി​​​​ലെ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ള്‍ ഭ​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ല; എ​​​​ന്നാ​​​​ല്‍ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.  സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന വോ​​​​യ്‌​​​​സ് ക്ലി​​​​പ്പു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​ത് അ​​​​പ​​​​രി​​​​ചി​​​​ത​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ലി​​​​ങ്കു​​​​ക​​​​ള്‍ ക്ലി​​​​ക്ക് ചെ​​​​യ്യ​​​​രു​​​​ത് സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​കത​​​​ട്ടി​​​​പ്പ് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ ഉ​​​​ട​​​​ന്‍ 1930 എ​​​​ന്ന സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍​പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ https://cybercrime. gov.in എ​​​​ന്ന ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​പോ​​​​ര്‍​ട്ട​​​​ലി​​​​ലോ പ​​​​രാ​​​​തി...

Read More

കുട്ടികൾക്ക് ടീൻ അക്കൗണ്ട്സ് അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ഓ​​​ണ്‍ലൈ​​​ൻ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മെ​​​റ്റ. “ടീ​​​ൻ അ​​​ക്കൗ​​​ണ്ട്സ്’ എ​​​ന്ന​​​പേ​​​രി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഈ ​​​പ​​​രി​​​ഷ്കാ​​​രം വ​​​ഴി 18 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ​​​ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ത​​​നി​​​യെ ല​​​ഭ്യ​​​മാ​​​കും. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്രി​​​യേ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്ക് മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.സി​​​നി​​​മ​​​ക​​​ൾ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ, മോ​​​ശം ഭാ​​​ഷാ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ, അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്കം തു​​​ട​​​ങ്ങി​​​യ​​​വ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ സ്വ​​​യം വ​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ​​​ഹാ​​​യി​​​ക്കും. പ്രാ​​​യ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ൾ സ്വ​​​യം ക​​​ണ്ടെ​​​ത്തി നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​കും. കൂ​​​ടാ​​​തെ, അ​​​നു​​​ചി​​​ത​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ പി​​​ന്തു​​​ട​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്നും കൗ​​​മാ​​​ര​​​ക്കാ​​​രെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ത​​​ട​​​യും. പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു താ​​​ഴെ​​​യു​​​ള്ള ക​​​മ​​​ന്‍റു​​​ക​​​ൾ കാ​​​ണു​​​ന്ന​​​തി​​​നും പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നും പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന “ലി​​​മി​​​റ്റ​​​ഡ് ക​​​ണ്ട​​​ന്‍റ്’ മോ​​​ഡും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ണ്‍ലൈ​​​ൻ ലോ​​​ക​​​ത്ത് കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ മേ​​​ൽ​​​നോ​​​ട്ടം ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു മെ​​​റ്റ ഈ ​​​സു​​​ര​​​ക്ഷാ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മെ​​​റ്റ​​​യു​​​ടെ...

Read More