Author: Editorial Team

സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ പ​ര​ന്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

ഹാ​രാ​രെ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 13 റ​ണ്‍​സി​നു ജ​യി​ച്ചു ക​യ​റി​യാ​ണ് ഇ​ന്ത്യ 3-0ന് ​പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ഇ​ന്ത്യ 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 289, സിം​ബാ​ബ്‌​വെ 49.3 ഓ​വ​റി​ൽ 276ന് ​ഓ​ൾ​ഔ​ട്ട്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 290 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ​യ്ക്കാ​യി സി​ക്ക​ന്ദ​ർ റാ​സ സെ​ഞ്ചു​റി നേ​ടി. എ​ന്നാ​ൽ 95 പ​ന്തി​ൽ 115 റ​ണ്‍​സെ​ടു​ത്ത റാ​സ​യ്ക്ക് സിം​ബാ​ബ്‌​വെ​യെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. സിം​ബാ​ബ്‌​വെ​യെ 275 റ​ണ്‍​സി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് റാ​സ മ​ട​ങ്ങി​യ​ത്. സീ​ൻ വി​ല്യം​സും ( 46 പ​ന്തി​ൽ 45) മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചു. ബ്രാ​ഡ് ഇ​വാ​ൻ​സ് 28 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ആ​വേ​ഷ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ദീ​പ​ക് ച​ഹാ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി. നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ക​രു​ത്താ​യ​ത്. 97 പ​ന്തി​ൽ​നി​ന്ന് ശു​ഭ്മാ​ൻ ഗി​ൽ 130 റ​ണ്‍​സ് നേ​ടി. 15 ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ഷാ​ൻ കി​ഷ​ൻ (50), ശി​ഖ​ർ ധ​വാ​ൻ (40), കെ.​എ​ൽ.​രാ​ഹു​ൽ (30) എ​ന്നി​വ​രും തി​ള​ങ്ങി. സിം​ബാ​ബ്‌​വെ​യ്ക്കാ​യി ബ്രാ​ഡ് ഇ​വാ​ൻ​സ് അ​ഞ്ച് വി​ക്ക​റ്റ്...

Read More

അ​മി​ത് ഷാ​യ്ക്ക് ചെ​രു​പ്പെ​ടു​ത്ത് കൊ​ടു​ത്ത് ബി​ജെ​പി തെ​ലു​ങ്കാ​ന അ​ധ്യ​ക്ഷ​ന്‍; വി​മ​ര്‍​ശ​ന​വു​മാ​യി ടി​ആ​ര്‍​എ​സ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ബ​ന്ദി സ​ഞ്ജ​യ് കു​മാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ടി​ആ​ര്‍​എ​സ്. സ​ഞ്ജ​യ് കു​മാ​ര്‍ അ​മി​ത് ഷാ​യ്ക്ക് ചെ​രി​പ്പ് എ​ടു​ത്തു ന​ല്‍​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി കെ.​ ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ മ​ക​നും മ​ന്ത്രി​യും ടി​ആ​ര്‍​എ​സ് നേ​താ​വു​മാ​യ കെ.​ടി.​ രാ​മ​റാ​വു രൂ​ക്ഷഭാ​ഷ​യി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. തെ​ലു​ങ്കാ​ന​യി​ലെ ബി​ജെ​പി നേ​താ​ക്ക​ള്‍ ഗു​ജ​റാ​ത്തു​കാ​രു​ടെ അ​ടി​മ​ക​ളാ​ണെ​ന്നും തെ​ലുങ്കാ​ന​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ഇ​ക​ഴ്ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ചെ​റു​ക്കു​മെ​ന്നും കെ.​ടി.​ രാ​മ​റാ​വു ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ഉ​ജ്ജ​യി​നി മ​ഹാ​കാ​ളി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തെ​ലു​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്ക് ചെ​രു​പ്പെ​ടു​ത്തു...

Read More

ഇ​ടു​ക്കി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ല്‍

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലെ ലോ​ഡ്ജി​ല്‍​നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ല്‍. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി അ​ക്ഷ​യ ഷാ​ജി (22), തൊ​ടു​പു​ഴ പെ​രു​മ്പ​ള്ളി​ച്ചി​റ സ്വ​ദേ​ശി യൂ​ന​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 6.6 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രേ​യും...

Read More

3,000 രൂ​പ! കൈ​ക്കൂ​ലി വാ​ങ്ങി​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​എം.​എ​സ്. സു​ജി​ത് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. വി​ജി​ല​ൻ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. 3,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്...

Read More

രണ്ടാം റാങ്കുകാരന്‍ ‘പണി’കൊടുത്തു! പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊ​ച്ചി: പ്രി​യ വ​ർ​ഗീ​സി​ന്‍റെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യു​ള്ള നി​യ​മ​നം സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​ന്‍ ഡോ. ​ജോ​സ​ഫ് സ്ക​റി​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. നി​യ​മ​ന​ത്തി​ലെ എ​ല്ലാ തു​ട​ർ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​മാ​സം 31 വ​രെ​യാ​ണ് ന​ട​പ​ടി. ഗ​വ​ർ​ണ​ർ, വി​സി എ​ന്നി​വ​ർ​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. യു​ജി​സി​യെ ക​ക്ഷി ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.  നി​യ​മ​ന ന​ട​പ​ടി​ക​ളെ​ല്ലാം സ്റ്റേ ​ചെ​യ്ത് പ​ട്ടി​ക പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പ്രി​യ​യു​ടെ നി​യ​മ​ന​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്, സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യി​രു​ന്നു നി​യ​മ​ന​മെ​ന്നും ഹ​ര്‍​ജി​യി​ല്‍...

Read More