അവര് മദ്യപിച്ചിരുന്നു…? തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം: തേക്കിൻകാട് കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നഗരൂർ സ്വദേശി പ്രദീപ്, മകൻ ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്തമകൻ ശ്രീഹരി (15) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീദേവ് സംഭവസ്ഥലത്തുവും പ്രദീപ് ആശുപത്രിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനത്തിൽനിന്നും മദ്യകുപ്പികളും കണ്ടെത്തു. ശിവ, ജാഫർ ഖാൻ എന്നിവരെയാണ് പോലീസ്...
Read More



