Author: Editorial Team

ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ

ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നൽകും. 21-ന് ഞായാറാഴ്ച്ച രാവിലെ എ‌ട്ടിനു പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. രാവിലെ പതിനൊന്നിനു ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്‍റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ അറിയിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഗീവർഗീസ് ജേക്കബ് (ട്രഷറര്‍), ജോൺ താമരവേലിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: .ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (വികാരി) 516-996-4887, ഗീവർഗീസ് ജേക്കബ് (ട്രഷറര്‍) 516-587-4309 , ജോൺ താമരവേലിൽ (സെക്രട്ടറി)...

Read More

പ്രൊ കാർഡ് കരസ്ഥമാക്കുക എന്നത്‌ അടുത്ത ലക്ഷ്യം! കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

മ​ക​നെ ബ​സ് ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് അ​ച്ഛ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രിച്ചു! ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: മ​ക​നെ ബ​സ് ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് അ​ച്ഛ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ-​വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ന​ർ​മ​ദ ബ​സി​ന്‍റെ ഡ്രൈ​വ​ർ പ​ള്ളി​പ്പു​റം ചെ​റാ​യി വാ​രി​ശേ​രി വീ​ട്ടി​ൽ ടി​ന്‍റു (40), ക​ണ്ട​ക്ട​ർ തൃ​ക്കാ​ക്ക​ര ക​ങ്ങ​ര​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പെ​രു​നാ​ട് മു​ഴി​ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ മി​ഥു​ൻ മോ​ഹ​ൻ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് പ​റ​വൂ​ർ മു​നി​സി​പ്പ​ൽ ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി ക​രു​വേ​ലി​പ്പ​ടി കി​ഴ​ക്കേ​പ​റ​മ്പി​ൽ ഫ​ർ​ഹാ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ബ​സ് ഡ്രൈ​വ​ർ ടി​ന്‍റു ക​ത്തി​യു​മാ​യി ഫ​ർ​ഹാ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​ർ​ഹാ​ന്‍റെ കൈ​പ്പ​ത്തി​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വം ക​ണ്ട ഫ​ർ​ഹാ​ന്‍റെ അ​ച്ഛ​ൻ ഫ​സ​ലു​ദീ​ൻ (54) സം​ഭ​വ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്...

Read More

ഇ​ടു​ക്കി​യി​ൽ തു​ട​ലി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ യു​വാ​വി​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ തു​ട​ലി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ യു​വാ​വി​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം. 301 കോ​ള​നി സ്വ​ദേ​ശി തൊ​ട്ടി​യി​ൽ ത​രു​ണി​നെ (25) ആ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ജ​ന​ലു​മാ​യി തു​ട​ലി​ൽ ബ​ന്ധി​പ്പി​ച്ച നി​ല​യി​ലാ​ണ്. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം...

Read More

ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത​വ​രെ എ​ന്തി​നാ​ണ് കോ​ൺ​ഗ്ര​സ് സം​ര​ക്ഷി​ക്കുന്നത്? മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ലെ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ത​ക​ർ​ത്ത​വ​ർ​ക്കെ​തി​രെ സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണ​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. എ​ന്തി​നാ​ണ് ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ത​ക​ർ​ത്ത​വ​രെ കോ​ൺ​ഗ്ര​സ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ണ​ക്കേ​ടാ​ണി​തെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി. ഗാ​ന്ധി ചി​ത്രം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ നാ​ല് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ...

Read More