Author: Editorial Team

കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി പോ​യാ​ൽ പി​ഴ​യും ത​ട​വും; മു​ന്ന​റി​യി​പ്പു​മാ​യി അ​ബു​ദാ​ബി പോ​ലീ​സ്

അ​ബു​ദാ​ബി: നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് 5,000 ദി​ർ​ഹം പി​ഴ​യും ജ​യി​ൽ ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ഡ‍​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഇ​സാ​യ് പ്രാ​ദേ​ശി​ക ടെലി​വി​ഷ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്തി​നി​ടെ ഒ​രു കു​ട്ടി പി​താ​വി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ലം കാ​റി​ന​ക​ത്തു കി​ട​ന്ന് ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വീ​ടു​ക​ളി​ലോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലോ നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ളി​ലും കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കു​ന്ന​തും കു​റ്റ​ക​രമാ​ണ്. ചൂ​ടു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ചൂ​ടു കൂ​ടു​ക​യും തു​ട​ർ​ന്ന് ഓ​ക്സി​ജ​ന്‍റെ അ​ഭാ​വം മൂ​ലം മ​ര​ണ​മോ ശ്വാ​സം​മു​ട്ട​ലോ വ​രെ സം​ഭ​വി​ക്കു​മെ​ന്നും അ​ൽ ഇ​സാ​യ്...

Read More

ച​ന്ദ്രി​ക​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​ ? തെ​രു​വു​നാ​യ​യു​ടെ ആക്രമണം; വാ​ക്‌​സി​നെ​ടു​ത്ത വീട്ടമ്മ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ വീട്ടമ്മ ​വാ​ക്‌​സി​നെ​ടു​ത്തി​ട്ടും മ​രി​ച്ചു. പു​തി​യേ​ട​ത്ത് ച​ന്ദ്രി​ക​ (52) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 21 നാ​ണ് ഇ​വ​ര്‍​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍ എ​ടു​ത്തി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. പ​ത്തു ദി​വ​സം മു​മ്പ് ഇ​വ​ര്‍​ക്ക് പ​നി​യും അ​ണു​ബാ​ധ​യു​മു​ണ്ടാ​യി. പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ച​ന്ദ്രി​ക​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രോ​ടൊ​പ്പം മ​റ്റ് നാ​ല് പേ​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​വ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് നേ​ര​ത്തെ...

Read More

ആ​ര്‍​ആ​ര്‍​ആ​ര്‍ ഇഷ്ട​പ്പെ​ട്ടു! ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​മി​ത് ഷാ

അ​മ​രാ​വ​തി: തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​രം ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി സ്ഥാ​പ​ക​നു​മാ​യ എ​ന്‍.​ടി.​രാ​മ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​നാ​ണ് ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​റി​ലെ പ്ര​ക​ട​നം ഇ​ഷ്ട​പ്പെ​ട്ട അ​മി​ത് ഷാ ​ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നെ അ​ത്താ​ഴ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ മി​ഷ​ന്‍ സൗ​ത്ത് പ​ദ്ധതി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച എ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെഡ്ഡി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്നു ​ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച...

Read More

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 1982ല്‍ ഇതും ഒരു ജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അന്ത്യം, ജാതകം, ആര്‍ദ്രം തുടങ്ങിയ സിനിമകളില്‍ സംഗീത സംവിധായകനായി. 50 ഓളം സീരിയലുകള്‍ക്കും 40ല്‍ പരം ആല്‍ബങ്ങള്‍ക്കും സോമശേഖരന്‍ സംഗീതം നല്‍കിയിട്ടുണ്ട്. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ...

Read More

ഇ​ന്ത്യ​യി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്; ഒ​മാ​ൻ കൂ​ടു​ത​ൽ ഉ​ഷാ​റാ​കു​ന്നു; ഇ​ന്ത്യ​യി​ൽ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 1,67,678 ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളാ​ണ് ഒ​മാ​നി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഏ​റി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 29 വ​രെ ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ്പ​യി​ൻ...

Read More