Author: Editorial Team

കളിയും ചിരിയുമായി ദുബായ് മലയാളി അസോസിയേഷന്‍റെ സ്നേഹ സംഗമം

ദുബായി: യുഎഇയിലെ മലയാളികളുടെ കൂട്ടായ്മയായ ദുബായ് മലയാളി അസോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഖിസൈസിലെ അൽ ബുസ്താൻ സെന്‍ററിൽ വച്ച് നടന്ന ‘കളിയും ചിരിയും’ എന്ന ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം ഹിറ്റ് എഫ്.എം.ജേർണലിസ്റ്റ് ഫസലു റഹ്‌മാൻ നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, യാബ് ലീഗൽ സർവീസിന്‍റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് യാബിന്‍റെ എച്ച്.ആർ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, ലിങ്കൺ ബുക്ക് ഓഫ് റെക്കോർഡ്‌സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക റോഷ്‌നി, സിനിമ താരം അശ്വതി, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, മർഹബ ലേൺസ് ക്ലബിന്റെ സെക്രട്ടറി സജി മോൻ ജോസഫ്, എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി. യുഎഇയിൽ കഴിഞ്ഞ നാലു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വലിയൊരു കൂട്ടാഴ്മയാണ് ദുബായ് മലയാളി അസോസിയേഷൻ. നാളിതുവരെയായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. എഴുപത്തിനായിരത്തോളം അംഗങ്ങളാണ് ഈ കൂട്ടാഴ്മയിൽ ഉള്ളത്. കോവിഡ് രൂക്ഷമായ വേളയിൽ ഭക്ഷണത്തിനും മരുന്നിനുമായി ബുദ്ധിമുട്ടിയ നിരവധിയാളുകൾക്ക് അതെത്തിച്ചു കൊടുക്കുവാനും നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെട്ടിരുന്ന 347 ലധികം പ്രവാസി കുടുംബങ്ങളെ നാട്ടിലെത്തിക്കുന്നതിന് വേണ്ട സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകിയിരുന്നു. എറണാകുളം കോതമംഗലം സ്വദേശിനിയും ദേരയിലെ സിറ്റി സ്റ്റാർ ക്ലീനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ അജിത അനീഷാണ് ഈ കൂട്ടായ്മയെ നയിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ ദുബായ് മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് അജിത അനീഷ്, വൈസ് പ്രസിഡന്റ് ശിവ.എസ് നായർ, സെക്രട്ടറി നവാബ് നാട്ടിക, ട്രഷറർ ഷംനാസ് ചെമ്പാട്, സോഷ്യൽ വെൽഫെയർ കൺവീനർ ജോൺസൺ ജോർജ്, ജോയിൻ സോഷ്യൽ വെൽഫെയർ കൺവീനർ കൃഷ്ണ ബി നായർ തുടങ്ങിയവർ...

Read More

ഫാ.​ഡാ​നി​യേ​ൽ പൂ​വ​​ണ്ണത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി; ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 25ന്

ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 25, 26, 27 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ലി​മെ​റി​ക്ക്, പാ​ട്രി​ക്സ്വെ​ൽ, റേ​സ്കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും വാ​ഗ്മി​യു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മ​യം. കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​നം, സ്പി​രി​ച്ച്വ​ൽ ഷെ​റിം​ഗ് എ​ന്നി​വ​യും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലേ​യും വൈ​കി​ട്ടും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ലി​മെ​റി​ക്ക് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഫാ. ​റോ​ബി​ൻ തോ​മ​സ് : 0894333124സി​ബി ജോ​ണി (കൈ​ക്കാ​ര​ൻ): 087141 8392അ​നി​ൽ ആ​ന്‍റ​ണി (കൈ​ക്കാ​ര​ൻ) :...

Read More

ജ​ർ​മ​നി​യി​ൽ ജ​ന​സം​ഖ്യ ഉ​യ​രു​ന്നു! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ബെ​ർ​ലി​ൻ: 2030 ഓ​ടെ ജ​ർ​മ​നി​യി​ൽ 86 ദ​ശ​ല​ക്ഷം ജ​ന​സം​ഖ്യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 1990ന് ​ശേ​ഷം ജ​ർ​മ​നി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി റി​സ​ർ​ച്ച് വെ​ളി​പ്പെ​ടു​ത്തു​ന്നു. ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ൽ, 2030ൽ ​ജ​ർ​മ​നി​യി​ലെ ജ​ന​സം​ഖ്യ 86 ദ​ശ​ല​ക്ഷ​മാ​യി​രി​ക്കും, 2011നെ ​അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ന്‍റെ വ​ർ​ധ​ന​വ്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ താ​ഴ്ന്ന ജ​ന​ന​നി​ര​ക്ക് അ​ൽ​പ്പം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, കു​ടി​യേ​റ്റ​വും പു​തു​മു​ഖ​ങ്ങ​ളും ആ ​കു​തി​പ്പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും നി​ക​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 3,29,000 പേ​ർ ജ​ർ​മ​നി​യി​ലേ​ക്ക് മാ​റി. പാ​ൻ​ഡെ​മി​ക്കി​ന് മു​ന്പ് ക​ണ്ട സം​ഖ്യ​ക​ൾ​ക്ക് സ​മാ​ന​മാ​ണി​ത്. 2021 ലെ ​അ​വ​സാ​ന​ത്തെ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ, സി​റി​യ​യി​ൽ നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഈ ​വ​ർ​ഷം ആ ​സം​ഖ്യ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സ​ർ​വേ​ക്കാ​ർ പ്രൊ​ജ​ക്റ്റ് ചെ​യ്യു​ന്നു, റ​ഷ്യ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്ത് യു​ദ്ധം ചെ​യ്യു​ന്ന​തി​നാ​ൽ 2022 ഓ​ടെ 1.3 ദ​ശ​ല​ക്ഷം ഉ​ക്രേ​നി​യ​ക്കാ​ർ ജ​ർ​മ്മ​നി​യി​ലേ​ക്ക് വ​രു​മെ​ന്ന് ഇ​തി​ന​കം പ്ര​വ​ചി​ക്കു​ന്നു. താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക​ളും രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും കാ​ര​ണം ജ​ർ​മ​നി​യി​ൽ ജോ​ലി ക​ണ്ടെ​ത്താ​ൻ യു​ക്രേ​നി​യ​ക്കാ​ർ​ക്ക് മി​ക​ച്ച സ്ഥാ​ന​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ജ​ർ​മ​നി​യി​ൽ ഏ​ക​ദേ​ശം അ​ര​ല​ക്ഷ​ത്തോ​ളം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി ജോ​ലി​ക​ൾ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം മു​ത​ൽ വി​ദ്യാ​ഭ്യാ​സം, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ക​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം സി​റി​യ, റൊ​മാ​നി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ര​വ് 2021ൽ ​ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. നാ​ലാം സ്ഥാ​ന​ത്ത്, 2021ൽ ​ജ​ർ​മ​നി​യി​ൽ പു​തു​താ​യി എ​ത്തി​യ 24,000 പേ​ർ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ബെ​ർ​ലി​നി​ലെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട്അ​പ്പ് രം​ഗം വൈ​ദ​ഗ്ധ്യ​മു​ള്ള സാ​ങ്കേ​തി​ക തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കി​ച്ചും ആ​ക​ർ​ഷ​ക​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ജ​ർ​മ​നി​യു​ടെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന​വും, വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ ഭ​വ​ന വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഇ​വി​ടെ ര​ണ്ട് വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു: ഒ​ന്നാ​മ​താ​യി, യു​ദ്ധം എ​ത്ര​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും, ര​ണ്ടാ​മ​താ​യി, ജ​ർ​മ​നി​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത യു​ക്രേ​നി​യ​ക്കാ​ർ ദീ​ർ​ഘ​കാ​ലം തു​ട​രു​മോ...

Read More

യുക്മ കേരളാപൂരം വള്ളംകളി: മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍

ലണ്ടൻ: യുക്മ കേരളാപൂരം വള്ളംകളി – 2022 നോടനുബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കും നടനും സംവിധായകനുമുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ആദ്യമായി ചലച്ചിത്ര രംഗത്ത് നല്‍കുന്ന പുരസ്ക്കാരമാണിത്. മികച്ച നടനായി ഉണ്ണി മുകുന്ദന് പ്രത്യേക അവാര്‍ഡും വിഷ്ണു മോഹന് സംവിധായകനുള്ള സത്യജിത് റേ പുരസ്ക്കാരവും സമ്മാനിക്കുമെന്ന് യുക്മ ദേശീയ നേതൃത്വം ഏര്‍പ്പെടുത്തിയ പ്രത്യേക ജൂറി അറിയിച്ചു. 2009ല്‍ ആരംഭിച്ച് ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 130 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് യുക്മ. ഡോ. ബിജു പെരിങ്ങത്തറയുടേയും കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സാരഥ്യമേറ്റെടുത്തപ്പോള്‍ തന്നെ മലയാള സിനിമാ രംഗത്തെയും അംഗീകരിക്കുന്നതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. വരും വര്‍ഷങ്ങളില്‍ സിനിമാ രംഗത്ത് കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നല്‍കുമെന്നും മലയാള ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുക്മ മുന്‍കൈ എടുക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. തമ്പി ജോസ്, ദീപാ നായര്‍, ജെയ്സണ്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന ജൂറിയെയാണ് യുക്മ ദേശീയ നേതൃത്വം ചലച്ചിത്ര രംഗത്തെ പുരസ്ക്കാരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. യുക്മ ദേശീയ ഉപദേശകസമിതി അംഗമായ തമ്പി ജോസ് ലിവര്‍പൂള്‍, യു.കെയിലെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിസ്തുലമായ സേവനം നല്‍കുകയും യുക്മ നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യുക്മയ്ക്ക് വേണ്ടി കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയിലുള്ള കലാഭൂഷണം ദീപാ നായര്‍, പ്രശസ്ത നര്‍ത്തകി എന്നതിനൊപ്പം കോവിഡ് കാലഘട്ടത്തില്‍ വിവിധ വെര്‍ച്വല്‍ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്ജ് യു.കെയില്‍ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെ നിരവധി കലാസാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യുക്മ സാംസ്ക്കാരിക വേദി ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മേപ്പടിയാന്‍ സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ മലയാള സിനിമയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് മികച്ച നടന്‍ എന്ന പുരസ്ക്കാരം നല്‍കുന്നതെന്ന് ജൂറി...

Read More

യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും

ലണ്ടൻ: യൂറോപ്പ് മലയാളികളുടെ ജലമാമാങ്കം ഓഗസ്റ്റ് 27ന് യോര്‍ക്ക്ഷെയറില്‍ അരങ്ങേറുമ്പോള്‍ ജലചക്രവര്‍ത്തിയാകുവാനുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്‍റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2022നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ്. മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 27 ടീമുകളില്‍ മൂന്ന് ടീമുകള്‍ വീതം ഒന്‍പത് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (18 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. മൂന്നാം സ്ഥാനത്ത് എത്തുന്ന 9 ടീമുകള്‍ക്ക് 19 മുതല്‍ 27 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിന് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു. ഹീറ്റ്സ് 1 കാരിച്ചാല്‍ (സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി)ചമ്പക്കുളം (വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്)കുമരങ്കരി (എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി) വള്ളംകളി പ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ചരിത്രപ്രസിദ്ധ വള്ളമായ കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ രണ്ട് തവണയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനലില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഫൈനലില്‍ കാണികളെ ത്രസിപ്പിച്ച സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയാണ്. ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള കഠിന പരിശീലനത്തില്‍ യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത് ജിനോ ജോണ്‍ ആണ്. കാരിച്ചാല്‍ ടീമിന്‍റെ സ്പോണ്‍സേഴ്സ് കേരളാ പൂരം 2022ന്റെ റ്റൈറ്റില്‍ സ്പോണ്‍സേഴ്സ് കൂടിയായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്. കന്നിയങ്കത്തിനിറങ്ങുന്ന വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് യുവതാരനിരയാല്‍ സമ്പന്നമാണ്. മത്സരവള്ളംകളിയിലെ ടീമുകളുടെ ശരാശരി പ്രായമെടുത്താല്‍ ബേബി ടീം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വാം ബോട്ട് ക്ലബ് ഏറെ പ്രശസ്തമായ ചമ്പക്കുളം എന്ന വള്ളത്തിലാണ് ജയപ്രതീക്ഷയോടെ എത്തുന്നത്. ജെയ്സ് ജോസഫിന്റെ നേതൃത്വത്തിലെത്തുന്ന ടീമിന്റെ സ്പോണ്‍സേഴ്സ് ലണ്ടനില്‍ നിന്നുള്ള കെയര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ്സ് എന്ന ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണ്. ഒന്നാം ഹീറ്റ്സ് മത്സരത്തില്‍ മറ്റ് രണ്ട് ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി കൊണ്ട് പങ്കെടുക്കുന്ന കുമരംകേരി ചുണ്ടന്‍ ഇത്തവണ തുഴയുന്നത് എസ്.എം.എ ബോട്ട് ക്ലബ് സാലിസ്ബറി ആണ്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം യുക്മ വള്ളംകളിയിലേക്കു മടങ്ങി എത്തുന്ന എസ്.എം.എ ബോട്ട് ക്ലബ്ബിന്‍റെ നായകന്‍ ഷാല്‍മോന്‍ പങ്കേത് ആണ്. ചിട്ടയായ പരിശീലനത്തോടെ എത്തുന്ന കുമരംകേരി വള്ളത്തെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ്. ഹീറ്റ്സ് 2 പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്)ചെറുതന (ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി)അമ്പലപ്പുഴ (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍) നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും. യു.കെ മലയാളികള്‍ക്കിടയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഹോളിസ്റ്റിക്ക് ഗാര്‍മെന്റ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ് കന്നിയങ്കത്തിനിറങ്ങുന്ന കവന്‍ട്രി ആറാട്ട് ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് ചെറുതന വള്ളത്തിലാണ്. ബ്ലസന്റ് ജോര്‍ജിന്റെ നേതൃത്വത്തിലെത്തുന്ന ആറാട്ട് ബോട്ട് ക്ലബിനായി തുഴയാനെത്തുന്ന കവന്‍ട്രിയിലേയും റഗ്ബിയിലേയും യുവഎഞ്ചിനീയര്‍മാരാണ് ടീമിന്റെ കരുത്ത്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ് ആറാട്ട് ക്ലബിനെയും സ്പോണ്‍സര്‍ ചെയ്യുന്നത്. അമ്പലപ്പുഴ വള്ളത്തില്‍ തുഴയാനെത്തുന്ന അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ മത്സര വള്ളംകളിയിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. പുന്നമടയിലെ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്നുള്ള രാഹുല്‍ രാജു ക്യാപ്റ്റനായ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ആണ്. ഹീറ്റ്സ് 3 കിടങ്ങറ (എന്‍.എം.സി.എ, നോട്ടിങ്ഹാം)കാവാലം (ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍)പുന്നമട (ലണ്ടന്‍ ചുണ്ടന്‍...

Read More