Author: Editorial Team

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും. 13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ) നേതൃത്വം നൽകും. 14-ന് രാവിലെ 8.30 -ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ (ചിക്കാഗോ) റവ. ഫാ.ജോൺ മാത്യു (ഡാളസ് ), ഫാ. ജോൺസൺ പുഞ്ചക്കോണം എന്നുവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, നേർച്ചവിളമ്പും നടക്കും. ഹൂസ്റ്റൺ സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു. എറിക് മാത്യു (ട്രഷറര്‍), ഷാജി പുളിമൂട്ടിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050, എറിക് മാത്യു (ട്രഷറര്‍) 443-314-9107, ഷാജി പുളിമൂട്ടിൽ (സെക്രട്ടറി)...

Read More

യാത്രക്കാരന്റെ പേരുവിവരങ്ങള്‍, യാത്രാതീയതി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സീറ്റ് നമ്പര്‍ … രാജ്യാന്തര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കസ്റ്റംസ് വകുപ്പിനാണ് യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറേണ്ടത്. വിമാനക്കമ്പനികളുടെ റിസര്‍വേഷന്‍ സംവിധാനത്തിലുള്ള വിവരങ്ങളാണ് കസ്റ്റംസിനു കൈമാറേണ്ടത്. വിദേശങ്ങളിലേക്കു യാത്രയാവുന്നവരുടെയും വിദേശങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവരുടെയും പൂര്‍ണവിവരങ്ങള്‍ നല്‍കണം. യാത്രക്കാരന്റെ പേരുവിവരങ്ങള്‍, യാത്രാതീയതി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സീറ്റ് നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പാണ് ഇത്തരം വിവരങ്ങള്‍ കമ്പനികള്‍ കൈമാറേണ്ടത്. ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ എജന്‍സി, ബാഗ്ഗേജ് ഇന്‍ഫര്‍മേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും കമ്പനികള്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ അഞ്ചുവര്‍ഷംവരെ സര്‍ക്കാര്‍ സൂരക്ഷിതമായി...

Read More

330 ദി​ർ​ഹ​ത്തി​ന് ഇ​ന്ത്യ​യി​ലേ​ക്ക് പ​റ​ക്കാം! സ്വാ​ത​ന്ത്ര്യ​ദി​ന ഓ​ഫ​റു​മാ​യി എ​യ​ർ ഇ​ന്ത്യ

മ​സ്ക​റ്റ്: ഇ​ന്ത്യ​യു​ടെ 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. എ​ല്ലാ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​വു​ക. “വ​ൺ ഇ​ന്ത്യ വ​ൺ ഫെ​യ​ർ’ എ​ന്ന ആ​ശ​യ​ത്തി​നു കീ​ഴി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി ആ​ക​ർ​ഷ​ക​മാ​യ വ​ൺ-​വേ നി​ര​ക്കു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. യു​എ​ഇ​യി​ൽ നി​ന്ന് ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ തു​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ 330 ദി​ർ​ഹ​ത്തി​ന് വ​രെ ല​ഭി​ക്കും. ഓ​ഗ​സ്റ്റ് 21ന് ​മു​മ്പ് ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഓ​ഫ​ർ ല​ഭി​ക്കും. ഓ​ഫ​ർ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15 ആ​ണ്. മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ​ക്കും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഈ​ടാ​ക്കു​ക. അ​ടു​ത്ത ഒ​ക്ടോ​ബ​ർ 15 വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളി​ൽ ചെ​ക്ക് ഇ​ൻ ബാ​ഗേ​ജ് അ​ല​വ​ൻ​സാ​യി 35 കി​ലോ​യും ഹാ​ൻ​ഡ് ല​ഗേ​ജ് എ​ട്ട് കി​ലോ​ഗ്രാ​മും അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ...

Read More

യു​എ​ഇ​യി​ലെ പ്ര​ള​യം! പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക്യാ​മ്പ് ഒ​രു​ക്കു​ന്നു

ദു​ബാ​യ്: പ്ര​ള​യ​ത്തി​ൽ യാ​ത്രാ​രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. പ്ര​ള​യബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ൾ വ​ഴി​യാ​ണ് സൗ​ജ​ന്യ​മാ​യി പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ഓ​ഗ​സ്റ്റ് 28 വ​രെ​യാ​ണ് പ്ര​ള​യ​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. പോ​ലീ​സ് എ​ഫ്ഐ​ആ​റും അ​തി​ന്‍റെ ഇം​ഗ്ലീ​ഷ് ത​ർ​ജ​മ​യും പാ​സ്‌​പോ​ർ​ട്ട് കോ​പ്പി​യും ഫോ​ട്ടോ​യും സ​ഹി​ത​മാ​ണ് ക്യാ​മ്പി​ൽ എ​ത്തേ​ണ്ട​ത്. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് രേ​ഖ​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ക​ൽ​ബ​യി​ലും ഫു​ജൈ​റ​യി​ലും ന​ട​ന്ന ക്യാ​മ്പു​ക​ൾ വ​ഴി ഇ​തു​വ​രെ 80 പേ​രു​ടെ അ​പേ​ക്ഷ ല​ഭി​ച്ച​താ​യി പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം കോ​ൺ​സു​ൽ രാം​കു​മാ​ർ ത​ങ്ക​രാ​ജ്...

Read More

നാ​ല് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡ് ! ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ

കാ​ഠ്മണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ല് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ് ന​ട​പ​ടി. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ ബൈ​ത്താ​ഡി ജി​ല്ല​യി​ലു​ള്ള ജ്വാ​ല​ഘ​ട്ട് അ​തി​ർ​ത്തി വ​ഴി എ​ത്തി​യ നാ​ലു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച ഇ​വ​രോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ബൈ​ത്താ​ഡി ഹെ​ൽ​ത്ത് ഓ​ഫീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ബി​പി​ൻ ലേ​ഖ​ക് പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ച​താ​യും ഇ​ന്ത്യ​യി​ൽ പോ​യ നി​ര​വ​ധി നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബൈ​ത്താ​ഡി ജി​ല്ല ഇ​പ്പോ​ൾ കോ​വി​ഡ് ഹൈ​റി​സ്‌​ക്...

Read More