Author: Editorial Team

അ​മ്പ​ല​പ്പു​ഴ​യി​ല്‍ ആ​ശ​ങ്ക; കു​ട്ട​നാ​ട് കൈ​വി​ട്ടേ​ക്കു​മെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ. അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, കു​ട്ട​നാ​ട്, ആ​ല​പ്പു​ഴ, അ​രൂ​ർ സീ​റ്റു​ക​ളി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​തെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. ജി.​സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ അ​മ്പ​ല​പ്പു​ഴ​യി​ൽ പ​തി​വാ​യി എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യി​രു​ന്ന വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ച്ച വോ​ട്ട് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​ല്ല. ബി​ജെ​പി വോ​ട്ടു​ക​ൾ കു​റ​ച്ച് ജി.​സു​ധാ​ക​ര​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി കി​ട്ടി​യി​ട്ടി​ല്ല. പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും ര​ണ്ടാ​യി​രം വോ​ട്ടി​നെ​ങ്കി​ലും വി​ജ​യി​ച്ച് ക​യ​റാ​മെ​ന്നും വി​ല​യി​രു​ത്തു​ന്നു. ഹ​രി​പ്പാ​ടും കു​ട്ട​നാ​ടും ന​ഷ്ട​മാ​കും. അ​രൂ​രി​ലും പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ഇ​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. ബൂ​ത്ത് ത​ല ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ർ​ച്ച സം​ഭ​വി​ച്ച​താ​യി പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു. ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ക​ണ​ക്കു​ക​ൾ എ​ടു​ത്ത് വി​ല​യി​രു​ത്താ​ണ് പാ​ർ​ട്ടി...

Read More

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്, ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി

കൊച്ചി: സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി. അതേസമയം ലൈം​ഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ...

Read More

അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ട്ര​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ര​ണ്ട് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ സോ​നി​പ​തി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് വ​ഴി​യ​രി​ക്കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മൃ​ത്സ​ർ സ്വ​ദേ​ശി​നി​ക​ളാ​യ മ​ൻ​ദീ​പ് കൗ​ർ (27), സ​ഹോ​ദ​രി മ​ൻ​പ്രീ​ത് കൗ​ർ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റ് കു​ടും​ബാ​ഗ​ങ്ങ​ളാ​യ സ​ർ​വ്ജീ​ത് കൗ​ർ, ജ​ഗ്ജീ​ത് കൗ​ർ, സ​മീ​ർ, വ​ർ​ദാ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ർ​ദാ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ തി​ല​ക് ന​ഗ​റി​ൽ നി​ന്ന് മു​ർ​ത്താ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ല​ഘു​ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി കാ​ർ സോ​നി​പ​തി​ലെ ഹോ​ട്ട​ലി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പി​ന്നി​ൽ നി​ന്ന് വ​ന്ന ട്ര​ക്ക് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ൻ​ദീ​പും മ​ൻ​പ്രീ​തും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ട്ര​ക്ക് ഡ്രൈ​വ​റെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന്...

Read More

കുമരകം കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ തീപിടിത്തം

കുമരകം: കുമരകം ഒമ്പതാം വാർഡിലെ കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീ ആളി പടർന്നത്. ‌‌ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാത്രിയിലുണ്ടായ തീയുടെ അതിതീവ്രമായ വെളിച്ചം പ്രദേശത്തും പരിസരപ്രദേശങ്ങളിലും ജനങ്ങളിൽ വലിയ പരിഭ്രാന്തിയാണ് പടർത്തിയത്. ‌‌ തീ പടർന്നതിന് പിന്നാലെ ശക്തമായ മഴ പെയ്തത് വൻ ദുരന്തം...

Read More

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്; ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നൂ​റു സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ആ​ഞ്ഞ​ടി​ച്ചു. ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന പ്ര​ക​ട​മാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പ​മു​ണ്ട്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നു​ള്ള സൗ​ക​ര്യം വ​നം​വ​കു​പ്പ് ഒ​രു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ എ.​കെ.​ശ​ശീ​ന്ദ്ര​നെ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. ശ​ശീ​ന്ദ്ര​ൻ ഇ​നി ഒ​രി​ക്ക​ലും മ​ന്ത്രി​യാ​കാ​ൻ ക​ഴി​യി​ല്ല. എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ തോ​ൽ​വി​യാ​ണ്. കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. വ​സ്തു​നി​ഷ്‌​ഠ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ...

Read More