Author: Editorial Team

സിപിഎം നേതാവിനെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്‍റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്‍റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി. സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്‍റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി. ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം...

Read More

ശ്രീനന്ദയുടെ മ​ര​ണകാരണം തല​യി​ലേ​റ്റ പ​രി​ക്കു​ക​ൾ; പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂരു ബാ​ബാ ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ക​ളു​ണ്ട്. അ​സ്ഥി​ക​ൾ മി​ക്ക​തും ഒ​ടി​ഞ്ഞു​നു​റു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി ധ​രി​ച്ചി​രു​ന്ന ജീ​ൻ​സും ടോ​പ്പും അ​തേ​പ​ടി​യു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ സം​ഭ​വി​ച്ച ചെ​റി​യ കീ​റ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​മു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ്രീ​ന​ന്ദ അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും മ​ല​യി​ടു​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വെള്ളിയാഴ്ച അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​വ​സാ​നം ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ശ്രീ​ന​ന്ദ ന​ട​ന്നു​ക​യ​റി​യ​ത് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​നു മു​ക​ളി​ലേ​ക്കാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു സൂ​ച​ന ല​ഭി​ച്ച​ത്. ശ്രീ​ന​ന്ദ​യെ മ​റ്റാ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ബ​ദ്ധ​ത്തി​ലോ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു വേ​ണ്ടി​യോ പെ​ൺ​കു​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​നീ​ങ്ങി കാ​ൽ​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ സു​ര​ക്ഷാ​വേ​ലി​യു​ടെ പു​റ​ത്താ​ണ് ഈ ​സ്ഥ​ല​മു​ള്ള​ത്. നേ​ര​ത്തേ കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബ​ന്ധു​ക്ക​ൾ വി​ല​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം മ​ല​യ​ടി​വാ​ര​ത്തു​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ചി​ക്ക​മ​ഗ​ളൂ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ക്കും. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി​രു​ന്നു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ സ​ച്ചു പോ​ളി​ടെ​ക്നി​ക്...

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റിയി​റ​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ കാ​ൽ മു​റി​ച്ചു​മാ​റ്റി

താ​മ​ര​ശേ​രി: ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച താ​മ​ര​ശേ​രി ചു​രം ചി​പ്പി​ലി​തോ​ട്‌​വ​ച്ച് ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങ​വെ കാ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി ഇ​റ​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ കാ​ൽ മു​റി​ച്ചു​മാ​റ്റി.വ​യ​നാ​ട്ടി​ൽ​നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് വ​യോ​ധി​ക​യു​ടെ കാ​ലി​ൽ ക​യ​റി​യ​ത് . റി​സോ​ർ​ട്ടി​ലെ ജോ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ ചി​പ്പി​ലി​തോ​ട് ബ​സ് ഇ​റ​ങ്ങി ന​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തേ ബ​സ് കാ​ലി​ലൂ​ടെ ക​യ​റു​ക​യാ​യി​രു​ന്നു. ചി​പ്പി​ലി​തോ​ട് സ്വ​ദേ​ശി​നി ച​ക്കോ​ടി​പു​റ​യി​ൽ ജാ​നു (65)വി​ന്‍റെ കാ​ലാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...

Read More

കണ്ണീരിൽ കുതിർന്ന് നാട്; ശ്രീ​ന​ന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മം​​​ഗ​​​ളൂ​​​രു: കർണാടകയിലെ ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. ചിക്കമഗളൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നും വെള്ളിയാഴ്ച രാത്രി 11.20 നാണ് യാത്ര തിരിച്ചത്. കർണാടക പോലീസിന്‍റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നിരവധി പേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി. ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു ബാ​​​ബാ ബു​​​ധ​​​ൻ​​​ഗി​​​രി മ​​​ല​​​യി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി കാ​​​ണാ​​​താ​​​യ ശ്രീ​​​ന​​​ന്ദ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മാ​​​ണി​​​ക്യ​​​ധാ​​​ര വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം 1500 അ​​​ടി താ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്നാണ് ക​​​ണ്ടെ​​​ത്തിയത്. തെ​​​ർ​​​മ​​​ൽ ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് മ​​​ല​​​യി​​​ടു​​​ക്കി​​​ൽ​​നി​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. പാ​​​ല​​​ക്കാ​​​ട് ക​​​ട​​​മ്പ​​​ഴി​​​പ്പു​​​റ​​​ത്തെ ര​​​മേ​​​ശ്-​​​രോ​​​ഹി​​​ണി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ ശ്രീ​​​ന​​​ന്ദ​​​യെ (15) ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30ഓ​​​ടെ​​​യാ​​​ണ് ബാ​​​ബാ ബു​​​ധ​​​ൻ​​​ഗി​​​രി മ​​​ല​​​യി​​​ൽ​​​വ​​​ച്ച് കാ​​​ണാ​​​താ​​​യ​​​ത്. സ്വ​​​ന്തം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന നാ​​​ല്പ​​​തം​​​ഗ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു പെ​​​ൺ​​​കു​​​ട്ടി ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം പ​​​ല​​​വ​​​ഴി​​​ക്കു​​​ നി​​​ന്ന് ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു ശ്രീ​​​ന​​​ന്ദ​​​യെ...

Read More

പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു: 28 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞു പോ​യ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബ​സും ക​ണ്ടെ​യ്‌​ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 28 പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​യി​ലാ​ണ്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​പ്പ​ള്ളി കോ​ള​ജി​ൽ നി​ന്ന് മ​ല​പ്പു​റം എം​എ​സ്‌​പി​യി​ലേ​ക്ക് പോ​ലീ​സു​കാ​രു​മാ​യി പോ​യ ടൂ​റി​സ്‌​റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം...

Read More