Author: Editorial Team

കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭാ​ണ്ഡു​പ്പി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. സു​സാ​യ് ദേ​വ​ദാ​സ് കൗ​ണ്ട​ർ (75) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ സ്ലാ​ബി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സു​സാ​യി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ...

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മാ​ങ്കാ​വ് – പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ൽ ക​ടു​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് – പെ​രു​മ​ണ്ണ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്യാ​ല​ക്സി ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത് പു​ക ഉ​യ​ർ​ന്ന​പ്പോ​ൾ​ത്ത​ന്നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. ഡീ​സ​ലി​ന് പു​റ​മെ സി​എ​ൻ​ജി വാ​ത​ക​ത്തി​ൽ കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ബ​സ്. സി​എ​ൻ​ജി സി​ലി​ണ്ട​ർ തീ​ർ​ന്ന് കാ​ലി​യാ​യി​രു​ന്ന​തി​നാ​ൽ പൊ​ട്ടി​ത്തെ​റി ഒ​ഴി​വാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്...

Read More

പച്ചാളത്ത് കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളില്‍ വെള്ളം കയറി

കൊച്ചി: എറണാകുളം പച്ചാളം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളം കയറി. ഇന്ന് രാവിലെ ആറോടെയാണ് പച്ചാളം പാലത്തിന് സമീപം കലൂര്‍, പൊറ്റക്കുഴി തുടങ്ങി കൊച്ചിയുടെ വിവിധ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്ന 350 എംഎ കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി ശക്തിയായി വെള്ളം പുറത്തേക്ക് വന്നതോടെ പ്രദേശത്തെ വീടുകളില്‍ അടക്കം വെള്ളം കയറുകയായിരുന്നു. ഈ ഭാഗത്ത് വെള്ള ചോര്‍ച്ച അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍...

Read More

സിപിഎം നേതാവിനെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്‍റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്‍റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി. സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്‍റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി. ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം...

Read More

ശ്രീനന്ദയുടെ മ​ര​ണകാരണം തല​യി​ലേ​റ്റ പ​രി​ക്കു​ക​ൾ; പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂരു ബാ​ബാ ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ക​ളു​ണ്ട്. അ​സ്ഥി​ക​ൾ മി​ക്ക​തും ഒ​ടി​ഞ്ഞു​നു​റു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി ധ​രി​ച്ചി​രു​ന്ന ജീ​ൻ​സും ടോ​പ്പും അ​തേ​പ​ടി​യു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ സം​ഭ​വി​ച്ച ചെ​റി​യ കീ​റ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​മു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ്രീ​ന​ന്ദ അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും മ​ല​യി​ടു​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വെള്ളിയാഴ്ച അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​വ​സാ​നം ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ശ്രീ​ന​ന്ദ ന​ട​ന്നു​ക​യ​റി​യ​ത് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​നു മു​ക​ളി​ലേ​ക്കാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു സൂ​ച​ന ല​ഭി​ച്ച​ത്. ശ്രീ​ന​ന്ദ​യെ മ​റ്റാ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ബ​ദ്ധ​ത്തി​ലോ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു വേ​ണ്ടി​യോ പെ​ൺ​കു​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​നീ​ങ്ങി കാ​ൽ​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ സു​ര​ക്ഷാ​വേ​ലി​യു​ടെ പു​റ​ത്താ​ണ് ഈ ​സ്ഥ​ല​മു​ള്ള​ത്. നേ​ര​ത്തേ കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബ​ന്ധു​ക്ക​ൾ വി​ല​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം മ​ല​യ​ടി​വാ​ര​ത്തു​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ചി​ക്ക​മ​ഗ​ളൂ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ക്കും. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി​രു​ന്നു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ സ​ച്ചു പോ​ളി​ടെ​ക്നി​ക്...

Read More