Author: Editorial Team

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് മ​ര​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക് ഇ​ന്ദ്ര​ലോ​ക് കോ​ള​നി​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്ത​മു​ണ്ട​യാ​ത്. ഓ​ടും തി​ണി​യും കൊ​ണ്ടു നി​ർ​മി​ച്ച 30 ഓ​ളം വീ​ടു​ക​ൾ തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. തീ​പി​ടു​ത്ത​ത്തി​നി​ടെ നി​ര​വ​ധി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 24 സി​ലി​ണ്ട​റു​ക​ൾ നീ​ക്കം ചെ​യ്തു. മ​രി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു എ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ...

Read More

കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി

കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്‍റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്. ‌മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു...

Read More

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ ഒ​രു സീ​റ്റ് അ​ധി​കം നേ​ടും; വി​ല​യി​രു​ത്ത​ലു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​റു സീ​റ്റു​ക​ള്‍ നേ​ടാ​നാ​കു​മെ​ന്ന് സി​പി​എം. കൊ​ച്ചി, വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, ക​ള​മ​ശേ​രി, കോ​ത​മം​ഗ​ലം എ​ന്നീ അ​ഞ്ച് സി​റ്റിം​ഗ് സീ​റ്റു​ക​ളും ഒ​പ്പം തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​വും നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ആ​ലു​വ, തൃ​ക്കാ​ക്ക​ര ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ന്‍ പ​റ്റു​മെ​ന്നും അ​വി​ടെ വോ​ട്ട് കൂ​ടു​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍. ക​ഴി​ഞ്ഞ ത​വ​ണ എ​റ​ണാ​കു​ള​ത്ത് അ​ഞ്ചു സീ​റ്റു​ക​ളാ​ണ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ച​ത്. അ​തേ​സ​മ‍​യം എ​റ​ണാ​കു​ള​ത്ത് ക്ലീ​ന്‍ സ്വീ​പ് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് എ​ന്നീ അ​ഞ്ചു ജി​ല്ല​ക​ളി​ലും ക്ലീ​ന്‍ സ്വീ​പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ന്‍...

Read More

വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി

പാ​ല​ക്കാ​ട്: ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് പ​രാ​തി​ക്കാ​രി. ബി​ന്ദു​വി​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്താ​യി. നി​ങ്ങ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​ല്ലേ​യെ​ന്ന് ചോ​ദി​ച്ചാ​ണ് ശോ​ഭ സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ​ക്ക് പി​ന്നി​ൽ ബി​ന്ദു​വാ​ണെ​ന്നും അ​ടി​ച്ച് പ​ണി​ക്കു​റ്റം തീ​ർ​ക്കു​മെ​ന്നും ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ ശോ​ഭ പ​റ​യു​ന്നു​ണ്ട്. വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ ​വ​ന്ന​ത് ആ​ല​പ്പു​ഴ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണെ​ന്നും ബി​ന്ദു​വി​നെ കോ​ട​തി ക​യ​റ്റു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ശോ​ഭ പ​റ​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ശോ​ഭ വി​ളി​ച്ച​തെ​ന്ന് ബി​ന്ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫോ​ണി​ലൂ​ടെ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു. ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ശോ​ഭ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബി​ന്ദു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം...

Read More

കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭാ​ണ്ഡു​പ്പി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. സു​സാ​യ് ദേ​വ​ദാ​സ് കൗ​ണ്ട​ർ (75) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ സ്ലാ​ബി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സു​സാ​യി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ...

Read More