Author: Editorial Team

വി​ല​ങ്ങ് വ​യ്ക്കാന്‍ ശ്രമിച്ച പോ​ലീസുകാരെ പ്ര​തി വെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റ് ചെ​യ്തു വി​ല​ങ്ങു വ​യ്ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ പ്രതി ​വെ​ട്ടി​പ്പ​രിക്കേ​ല്‍​പി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​രു​ണ്‍, ലു​ക്മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചി​റ​യി​ന്‍​കീ​ഴ് മു​ട്ട​പ്പ​ലം സ്വ​ദേ​ശി മി​ന്ന​ല്‍ ഫൈ​സ​ലി​നെ ആ​റ്റി​ങ്ങ​ല്‍ വ​ച്ചു പോ​ലീ​സ് പി​ടി​കൂ​ടിയപ്പോഴാണ് സംഭവം. ഒ​രു കൈ​യി​ല്‍ വി​ല​ങ്ങു​ വയ്​ക്കു​മ്പോ​ഴാ​ണ് ഫൈ​സ​ല്‍ മ​റു കൈ​യി​ലി​രു​ന്ന വെ​ട്ടു​ക​ത്തികൊ​ണ്ടു പോ​ലീ​സു​കാ​രെ വെ​ട്ടി​യ​ത്. വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പോ​ലീ​സ് പി​ന്നീ​ട്...

Read More

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണം; സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ശ​മ്പ​ള​വും പെ​ന്‍​ഷ​നും വി​ത​ര​ണം ചെ​യ്യാ​നു​ള്ള 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. അ​ടു​ത്ത മാ​സം ഒ​ന്നി​നു മു​മ്പ് തു​ക ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​വും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കാനുള്ള തുക കൈമാറാനാണ് നി​ര്‍​ദേ​ശം. ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കുകയായിരുന്നു കോടതി. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ശ​മ്പ​ളം ന​ല്‍​കാ​നാ​വി​ല്ലെ​ന്നു കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കാ​ത്ത​തെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ പറഞ്ഞിരുന്നു. ശ​മ്പ​ളം ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ത്തു ദി​വ​സ​ത്തെ സാ​വ​കാ​ശം തേ​ടി​യെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ട​രു​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ...

Read More

കോൺഗ്രസിന്‍റെ യുട്യൂബ് ചാനൽ ഡിലീറ്റായി; കാരണം അന്വേഷിക്കുമെന്ന് പാർട്ടി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ചൊവ്വാഴ്ച രാത്രിയിൽ ഡിലീറ്റായി. ചാനൽ എങ്ങനെ നിലച്ചെന്ന് പരിശോധിക്കുകയാണെന്നും എത്രയും വേഗം ചാനൽ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാറോ അട്ടിമറിയോയെന്നും അന്വേഷിക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. 20 ലക്ഷത്തിലധികം വരിക്കാരുള്ള യുട്യൂബ് ചാനലാണ് ചൊവ്വാഴ്ച രാത്രിയിൽ ഡിലീറ്റായത്. പാർട്ടി നേതാക്കളുടെ പത്രിസമ്മേളന വീഡിയോകൾ ചാനലിലൂടെയാണ്...

Read More

മു​ണ്ട​ക്ക​യ​ത്ത് ‌യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ! മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് മ​ടു​ക്ക​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (26) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ യു​വ​തി​യെ കാ​ണാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ശ്യാ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പ​രി​സ​ര​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ന​ക്ക​ച്ചി​റ പാ​ക്കി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഞ്ജ​ലി. മ​ക്ക​ൾ: അ​യാ​ന,...

Read More

നി​യ​മ​സ​ഭ​യി​ൽ ഏ​ത് ബി​ൽ പാ​സാ​ക്കി​യാ​ലും ബ​ന്ധു​നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ല! ഗ​വ​ർ​ണ​ർ പറയുന്നത് ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഏ​ത് ബി​ൽ പാ​സാ​ക്കി​യാ​ലും ബ​ന്ധു​നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ഷ്ട​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു നി​യ​മ​സ​ഭ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യ്ക്ക് നി​യ​മം പാ​സാ​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. ബി​ല്ലി​ല്‍ ഒ​പ്പി​ടു​മോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മ​ല്ല. ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍ എ​ന്ന നി​ല​യി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്...

Read More