2011 മുതൽ അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പുനപരിശോധിക്കാൻ നിർദ്ദേശം സബ് ഡിവിഷണൽ ഓഫീസർമാർക്ക് സർക്കാർ നിർദേശം നൽകി. നൽകിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും , സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയെന്ന് സർക്കാർ
വിചിത്ര നീക്കവുമായി ബംഗാൾ സർക്കാർ; ജാതി സർട്ടിഫിക്കറ്റുകൾ പുനപരിശോധിക്കാൻ നിർദ്ദേശം



