പത്തനംതിട്ട തൈക്കാട് സ്കൂളിലെ പരീക്ഷാഹാളിലാണ് സംഭവം. പത്തനംതിട്ടയില്‍ പരീക്ഷയുടെ ചുമതലയുണ്ടായിരുന്നയാളാണ് ഈ വിവരം പോലീസില്‍ അറിയിക്കുന്നത്. സംഭവത്തില്‍, തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയെ പോലീസ് ചോദ്യം ചെയ്തു
ഹാള്‍ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവില്‍ കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാല്‍, ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് നയിച്ചത്.



