ഡൊണാൾഡ് ട്രംപ്(Donald Trump) വീണ്ടും അമേരിക്കൻ പ്രസിഡൻ്റാകുന്നത്(US president) ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദോഷം ചെയ്യുമോ? വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങളിൽ ട്രംപ് സർക്കാർ വീണ്ടും മാറ്റം വരുത്താൻ പോവുകയാണോ? ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കുന്നത് ബുദ്ധിമുട്ടാകുമോ? അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പുതിയ നിർദ്ദേശം യുഎസിലെ വിദേശ വിദ്യാർത്ഥികളുടെ ആശങ്കകൾ കൂട്ടുന്നതാണ്.
ട്രംപ് ചുമതല ഏൽക്കും മുമ്പ് യുഎസിലെത്തണം! വിദേശ വിദ്യാർഥികളോട് സർവകലാശാലകൾ, 2017 ആവർത്തിക്കുമോയെന്ന് ആശങ്ക



