സംസ്ഥാനത്ത് ഇന്നും കനത്ത മഴ(heavy rain) തുടരും. നാളെ(30-11-2024) വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനിടെ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. തെക്കൻ കേരള തീരത്ത് 30/11/2024 വരെയും കേരള തീരത്ത് 01/12/2024 മുതൽ 02/12/2024 വരെയും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അവ പരിശോധിക്കാം



