കൊ​ല്ലം: കൊ​ല്ല​ത്ത് റെ​യി​ല്‍​വേ​യു​ടെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കേ​ര​ള​പു​രം സ്വ​ദേ​ശി ഉ​മ പ്ര​സ​ന്ന​ന്‍ (32) ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​കം ആ​ണെ​ന്നാ​ണ് സം​ശ​യം. ക​ഴി​ഞ്ഞ മാ​സം 29 മു​ത​ല്‍ യു​വ​തി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.