പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണം. പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

അ​ടൂ​രി​ൽ ആ​റ് കോ​ടി​യു​ടെ ഫാം ​സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.