മ​ല​പ്പു​റം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ർ​ണാ​ട​ക സെ​യ്താ​പൂ​ർ സ്വ​ദേ​ശി സു​മി​ത് പാ​ണ്ഡെ (10) ആ​ണ് മ​രി​ച്ച​ത്.

ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​ൻ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​റ് പേ​രെ പ​രി​ക്കു​ക​ളോ​ടെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.