കൊ​ല്ലം: കൊ​ല്ല​ത്ത് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി ചി​ത​റ​യി​ലാ​ണ് സം​ഭ​വം.

സി​ന്ധു, ഫി​ദ ഫാ​ത്തി​മ, ശി​ഹാ​ബു​ദ്ദീ​ൻ, രാ​ഘ​വ​ൻ, ബി​നു, ഫ്രാ​ൻ​സി​സി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലു​മാ​യാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.